ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. രണ്ട് ശതമാനം ഡി എ 2016 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ദ്ധിപ്പിച്ചത്. വര്‍ദ്ധനവിന്‍റെ ഗുണം 50 ലക്ഷം ജീവനക്കാര്‍ക്കും 58 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ലഭിക്കും.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post