ന്യൂഡല്‍ഹി: വിമാനയാത്രകള്‍ക്ക് ലെവി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാന റൂട്ടുകളില്‍ 1500ല്‍ അധികം കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ 8500 രൂപയാണ് ലെവിയായി ഒടുക്കേണ്ടത്. 1000 കിലോമീറ്റര്‍ വരെയുള്ള വിമാന സര്‍വീസുകള്‍ 7500 രൂപ അധികമായി ഒടുക്കണം. പ്രാദേശികതലത്തില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണ് ലെവി ഏര്‍പ്പെടുത്തുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചിട്ടുള്ളത്.
			


							








Discussion about this post