ന്യൂഡല്‍ഹി: സ്വര്‍ണം കൈവശം വയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പരിധിയില്‍ കൂടുതല്‍ സ്വര്‍ണം കൈവശം സൂക്ഷിച്ചാല്‍ ആദായനികുതി വകുപ്പിന് പിടിച്ചെടുക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഉത്തരവ് പ്രകാരം വിവാഹിതയായ യുവതിക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ പരിധി 62.5 പവനാണ്. അവിവാഹിതയായ സ്ത്രീക്ക് 32.25 പവന്‍ കൈവശം സൂക്ഷിക്കാം. 12.5 പവന്‍ സ്വര്‍ണമാണ് പുരുഷന്‍മാര്‍ക്ക് കൈവശം വയ്ക്കാവുന്നത്.
കണക്കു വെളിപ്പെടുത്തിയ വരുമാനം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണത്തിന് ആദായനികുതി ഏര്‍പ്പെടുത്തില്ല.












Discussion about this post