ന്യൂഡല്‍ഹി: കേരളത്തിലെ കോടതികളിലെ മാധ്യമ വിലക്ക് സംബന്ധിച്ച കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഒരു മാസത്തേക്ക് മാറ്റി. പ്രശ്‌ന പരിഹാരത്തിനായി ഹൈക്കോടതി ശ്രമിക്കുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിയത്. ഹൈക്കോടതിയിലെ മീഡായ റൂം തുറക്കണമെന്നും മാധ്യമ വിലക്ക് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയനാണ് കേസ് നല്‍കിയത്.
Discussion about this post