ന്യൂഡല്‍ഹി: ഇ.പി.എഫ് പെന്‍ഷന്‍കാരും അംഗങ്ങളും ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടി. ഫെബ്രുവരി 28 വരെ നല്‍കിയിരുന്ന സമയമാണ് നീട്ടിയത്.
എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സേവനങ്ങള്‍ മുഴുവന്‍ ആധാറുമായി ബന്ധപ്പെടുത്തി ഡിജിറ്റൈസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
Discussion about this post