ഷിംല: ബസ് നദിയിലേക്ക് മറിഞ്ഞ് 44 പേര് മരിച്ചു. ഉത്തരാഖണ്ഡിലേക്കു പോവുകയായിരുന്ന ബസ് ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നെര്‍വയിയിലെ ടോണ്‍സ് നദിയിലേക്ക് മറിയുകയായിരുന്നു.
ബസില്‍ ഏകദേശം അന്‍പത്തിയാറോളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഉയരാനാണ് സാധ്യത.
Discussion about this post