ചെന്നൈ: ചെന്നൈ വളപടനിയിലുണ്ടായ തീപ്പിടുത്തത്തില്‍ നാല് പേര്‍ മരിച്ചു. മരിച്ചതില്‍ രണ്ട് പേര്‍ കുട്ടികളാണ്. പാര്‍പ്പിടസമുച്ചയിത്തിലാണ് തീപ്പിടുത്തമുണ്ടായത്.
പുലര്‍ച്ചെ 4.30ഓടെ പാര്‍പ്പിടസമുച്ചയത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. അഗ്‌നിശമനസേന ഏറെനേരത്തെ പരിശ്രമത്തിലാണ് തീ നിയന്ത്രമവിധേയമാക്കിയത്. പാര്‍ക്കിംഗിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാധമിക നിഗമനം.
Discussion about this post