ന്യൂഡല്‍ഹി: രാഷ്ട്രപതി , ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍ ജൂലൈ 17ന് നടക്കും. വോട്ടെണ്ണല്‍ 20നായിരിക്കും. ജൂണ്‍ 28നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി അറിയിച്ചു.
നിലവിലെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കാലാവധി ജൂലൈ 24ന് അവസാനിക്കും.












