ന്യൂഡല്‍ഹി: ജി.എസ്.ടി നിലവില്‍ വരുന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ 30ന് അര്‍ധരാത്രിയില്‍ ചേരുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് പാര്‍ട്ടി വക്താവ് സത്യവ്രത ചതുര്‍വേദി പറഞ്ഞു. കോണ്‍ഗ്രസ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മറ്റു നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ഇത്തരത്തില്‍ യോഗം ചേരുന്നതിനെ നേരത്തെതന്നെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു.












Discussion about this post