ചെന്നൈ: പ്രഥമ ഇന്ത്യന്‍ നിര്‍മ്മിത ആളില്ലാ ടാങ്ക് ഡി.ആര്‍.ഡി.ഓ പുറത്തിറക്കി. മുന്ത്രഎസ്, മുന്ത്രഎം, മുന്ത്രഎന്‍ എന്നീ മൂന്ന് തരം ആളില്ലാ ടാങ്കുകളാണ് പുറത്തിറക്കിയത്. ആണവ ഭീഷണിയുള്ളയിടങ്ങളിലെ പരിശോധന, സുരക്ഷാ നിരീക്ഷണം, കുഴിബോംബ് കണ്ടെത്തല്‍ തുടങ്ങിയവയ്ക്കാണ് ആളില്ലാ ടാങ്കുകള്‍ ഉപയോഗിക്കുക.
Discussion about this post