കേരളം

ബിജെപി, എല്‍ഡിഎഫ് ഹര്‍ത്താല്‍ നാളെ

പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ചു നാളെ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. ഇടതുമുന്നണിയും നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ തിങ്കളാഴ്ച മോട്ടോര്‍...

Read moreDetails

കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ ഇരുസഭകള്‍ക്കും തുല്യനീതി ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി

കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ ഇരുസഭകള്‍ക്കും തുല്യനീതി ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനാധിപത്യ സമ്പ്രദായത്തില്‍ സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

ഓര്‍ത്തഡോക്‌സ് യുവജന വിഭാഗം പുതുപ്പള്ളിയിലെ മുഖ്യമന്ത്രിയുടെ വീട് ഉപരോധിച്ചു

കോലഞ്ചേരി പള്ളി സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ നീതിയുക്തമായ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് യുവജന വിഭാഗം പുതുപ്പള്ളിയിലെ മുഖ്യമന്ത്രിയുടെ വീട് ഉപരോധിച്ചു. നൂറോളം പ്രവര്‍ത്തകരാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്. തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള...

Read moreDetails

തിരുവനന്തപുരത്ത് നാളെ ഹര്‍ത്താല്‍

ജില്ലയില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരെ ഇടതുയുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ച് പൊലീസ് കൈകാര്യം ചെയ്ത രീതിയില്‍ പ്രതിഷേധിച്ചാണ്...

Read moreDetails

പെട്രോള്‍ വിലവര്‍ധന: പ്രതിഷേധം അക്രമാസക്തമായി

പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഇടത് യുവജനസംഘടനകള്‍ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. നഗരത്തില്‍ പലയിടത്തും അക്രമമുണ്ടായി. ജനറല്‍ ആശുപത്രിക്ക് മുന്‍പില്‍ സര്‍ക്കാര്‍ വാഹനം തീയിട്ടു. പിഎംജി ജംക്ഷനില്‍...

Read moreDetails

പെട്രോള്‍ വില വര്‍ധന; തിങ്കളാഴ്ച സംസ്ഥാനത്ത് വാഹനപണിമുടക്ക്

പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച വാഹന പണിമുടക്ക്. മോട്ടോര്‍ വാഹന തൊഴിലാളികളാണ് പണിമുടക്ക് നടത്തുന്നത്. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം...

Read moreDetails

വെള്ളിയാഴ്ച മുതല്‍ വടക്കന്‍ ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം

മാടക്കത്തറ സബ് സ്‌റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വടക്കന്‍ ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് വൈകീട്ട് ആറുമുതല്‍ രാത്രി പത്ത് മണി വരെയാണ് നിയന്ത്രണം...

Read moreDetails

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് കേന്ദ്രസേന വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി സംസ്ഥാന പോലിസിനെ നിയോഗിച്ചാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സുരക്ഷക്കായി കേന്ദ്രസേനയുടെ ആവശ്യം ഇപ്പോഴില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

Read moreDetails

മുല്ലപ്പെരിയാര്‍: പരിശോധനയ്ക്കായി എത്തിയ കേരള എന്‍ജിനിയറിങ്ങ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് സംഘത്തെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു

മുല്ലപ്പെരിയാറില്‍ നിലവിലുള്ള അണക്കെട്ട് പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി എത്തിയ കേരള എന്‍ജിനിയറിങ്ങ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് (കെറി) സംഘത്തെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു. കേരളം മുന്‍കൂട്ടി അനുമതി...

Read moreDetails
Page 1043 of 1165 1 1,042 1,043 1,044 1,165

പുതിയ വാർത്തകൾ