ശിവഗിരി സംഗീതോത്സവം 27 മുതല്‍ ഒക്ടോബര്‍ ആറുവരെ നടക്കും. ശ്രീനാരായണ സന്ദേശ പ്രചാരണര്‍ഥം യുഗപുരുഷന്‍ എന്ന ചലച്ചിത്രത്തിന്റെ ശില്‍പികളായ എ.വി.അനൂപ്, ആര്‍.സുകുമാരന്‍, ശ്രനാരായണഗുരുവായി അഭിനയിച്ച തലൈവാസല്‍ വിജയ്,...
Read moreDetailsശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 14.5 കോടി രൂപ അനുവദിച്ചു. ശബരിമല തീര്‍ഥാടനം ആരംഭിക്കാന്‍ കുറച്ചു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അടിയന്തരപ്രാധാന്യത്തോടെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനാണു നിര്‍ദ്ദേശം. നവംബര്‍...
Read moreDetailsഇടച്ചോറ്റി ശ്രീ സരസ്വതിദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും ഭാഗവത സപ്താഹയജ്ഞവും 27മുതല്‍ ഒക്്‌ടോബര്‍ ആറുവരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 27നു ഉച്ചകഴിഞ്ഞ് രണ്ട ിനു നടക്കുന്ന...
Read moreDetailsഈ വര്‍ഷത്തെ എസ്.ബി.ടി. ഹിന്ദി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മൗലിക സാഹിത്യത്തിന് (കവിത) ഡോ.മനു (ഹിന്ദി വിഭാഗം ശ്രീശങ്കരാചാര്യ സര്‍വകലാശാല തലശേരി)വിനും ഗവേഷണ ഗ്രന്ഥത്തിനു ഡോ.കെ.മണികണ്ഠന്‍നായര്‍ (ഹിന്ദി...
Read moreDetailsകഴിഞ്ഞ രണ്ടാം കൃഷിയും പുഞ്ചക്കൃഷിയും നശിച്ചിട്ട് ഇന്‍ഷ്വറന്‍സ് തുക ഇനിയും ലഭിച്ചിട്ടില്ലെന്നാരോപിച്ചു കര്‍ഷകര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരത്തിനൊരുങ്ങുന്നു. ചമ്പക്കുളം കൃഷിഭവനു കീഴിലുള്ള ഇടമ്പാടം, മാനങ്കരി പാടശേഖര നെല്ലുത്പാദക...
Read moreDetailsപാമൊലിന്‍ കേസില്‍ വിജിലന്‍സ് ജഡ്ജിയെ പരസ്യമായി വിമര്‍ശിച്ചതു ശരിയായില്ലെന്നു കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. പാമൊലിന്‍ കേസില്‍ നിന്നു വിജിലന്‍സ് ജഡ്ജി പിന്മാറിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്.
Read moreDetailsസര്‍ക്കാര്‍ നിശ്ചലമാണെന്നു പറയുന്ന പിണറായി വിജയന് അധികാരം നഷ്ടപ്പെട്ടതിന്റെ വേദനയാണെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പകര്‍ച്ചവ്യാധി പടരുന്നതു തടയാന്‍ സഹായിക്കാതെ സര്‍ക്കാരിനെ കുറ്റം പറയുന്നതു ജനങ്ങളോടുള്ള...
Read moreDetailsപാമോലിന്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി പി.കെ.ഹനീഫയെ താനുള്‍പ്പടെ കേസില്‍പ്പെട്ട ആരും അവിശ്വസിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസിലെ പ്രതികളാരും തന്നെ ജഡ്ജിയെ വിമര്‍ശിച്ചിട്ടില്ല. താന്‍ കേസിനെക്കുറിച്ച്...
Read moreDetailsസഹകരണ സ്ഥാപന ങ്ങളിലെ അഴിമതിയില്ലാതാക്കാന്‍ കൊണ്ടുവന്ന സഹകരണ വിജിലന്‍സ് സംവിധാനം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് 2008 മാര്‍ച്ചിലാണു ജി. സുധാകരന്‍ മന്ത്രിയായിരിക്കെ സഹകരണ...
Read moreDetailsആദിമൂലം വെട്ടിക്കോട് നാഗരാജാക്ഷേത്രത്തിലെ ആയില്യം ഇന്ന്. കന്നിമാസത്തിലെ ആയില്യം നാളിലെ മുഖ്യചടങ്ങായ എഴുന്നള്ളത്ത് ഇന്നാണ്. ഉച്ചപ്പൂജയ്ക്കുശേഷം മൂന്നിന് സര്‍വാലങ്കാരവിഭൂഷിതനായ നാഗരാജാവിനെ വാദ്യമേളങ്ങളോടെ ക്ഷേത്രശ്രീകോവിലില്‍നിന്നു മേപ്പള്ളില്‍ ഇല്ലത്തേക്ക് എഴുന്നള്ളിക്കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies