കേരളം

ശ്രീരാമദാസ ആശ്രമത്തില്‍ വിദ്യാരംഭം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിജയദശമി ദിനമായ വ്യാഴാഴ്ച രാവിലെ 7.30 മുതല്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതികളുടെ മുഖ്യകാര്‍മികത്വത്തില്‍ കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കും.

Read moreDetails

ബാലകൃഷ്ണപിള്ളയുമായി താന്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തടവില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുമായി താന്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അധ്യാപകനെ ആക്രമിച്ച സംഭവത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം...

Read moreDetails

ബാലകൃഷ്ണപിള്ളയുടെ നിയമലംഘനം സര്‍ക്കാര്‍ ഒത്താശയോടെയെന്ന് കോടിയേരി

മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള തടവില്‍ കിടന്ന് നിയമലംഘനം നടത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഫോണില്‍ വിളിക്കുക വഴി...

Read moreDetails

തെരെഞ്ഞെടുത്തു

തിരുവനന്തപുരം: ദലിത് സാഹിത്യ അക്കാദമി സ്റ്റേറ്റ് യോഗത്തില്‍ പ്രൊഫ.ജോണ്‍ പീറ്ററിനെ പ്രസിഡന്റായും തൈക്കാട് കൃഷ്ണന്‍കുട്ടിയെ സെക്രട്ടറിയായും തെരെഞ്ഞെടുത്തതായി ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ.ജയചന്ദ്രന്‍ അറിയിച്ചു.

Read moreDetails

വിഴിഞ്ഞം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നിന്ന് ആദ്യ കപ്പല്‍ 2015ല്‍ ഫ്‌ളാഗ് ഓഫ് ചെയ്യാനാകുമെന്ന് മന്ത്രി കെ.ബാബു

വിഴിഞ്ഞം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നിന്ന് ആദ്യ കപ്പല്‍ 2015ല്‍ ഫ്‌ളാഗ് ഓഫ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. 'കേന്ദ്ര സര്‍ക്കാരില്‍ നിന്നു സുരക്ഷാ അനുമതി ലഭിക്കുന്നതിനുള്ള...

Read moreDetails

കവി കെ. സച്ചിദാനന്ദന്‍ നൊബേല്‍ സമ്മാനത്തിനു പരിഗണനയില്‍

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിനു പരിഗണിക്കുന്നവരില്‍ മലയാളത്തിന്റെ പ്രശസ്ത കവി കെ. സച്ചിദാനന്ദനും. കമലാ ദാസ് സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിനു പരിഗണിക്കപ്പെട്ട് 27 വര്‍ഷം കഴിഞ്ഞാണ് ഒരു മലയാളി...

Read moreDetails

അധ്യാപകന്റെ മൊഴികളില്‍ അവ്യക്തതയുണ്ടെന്ന്‌ ഡിജിപി

വാളകത്ത്‌ ആക്രമിക്കപ്പെട്ട അധ്യാപകന്റെ മൊഴികളില്‍ അവ്യക്തതയെന്ന്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു. അധ്യാപകന്‍ അന്വേഷണങ്ങളോട്‌ സഹകരിക്കുന്നില്ലെന്നും ഡിജിപി പറഞ്ഞു. വാളകത്ത്‌ അധ്യാപകനെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ...

Read moreDetails

ക്ലാസ് മേറ്റ് ലാപ്‌ടോപ്പു കള്‍ സൗജന്യമായി നല്‍കുന്ന പദ്ധതി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ തെരഞ്ഞെടുത്ത സ്മാര്‍ട്ട് സ്‌കൂളുകളിലെ ഐടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ഇന്റല്‍ കോര്‍പറേഷന്റെ വക ക്ലാസ് മേറ്റ് ലാപ്‌ടോപ്പുകള്‍ സൗജന്യമായി നല്‍കുന്ന പദ്ധതി നാളെ...

Read moreDetails

വാളകത്ത്‌ ആക്രമിക്കപ്പെട്ട സ്കൂള്‍ അധ്യാപകനെ പോളിഗ്രാഫ്‌ ടെസ്റ്റിന്‌ വിധേയമാക്കിയേക്കും

വാളകത്ത്‌ ആക്രമിക്കപ്പെട്ട സ്കൂള്‍ അധ്യാപകനെ പോളിഗ്രാഫ്‌ ടെസ്റ്റിന്‌ വിധേയമാക്കിയേക്കും. മൊഴികളിലെ വൈരുദ്ധ്യത്തെ തുടര്‍ന്നാണ്‌ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൗരവമായി ആലോചിക്കുന്നത്‌. ഇതിനായി അധ്യാപകന്‍ ആരോഗ്യവാനാണെന്ന്‌ ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്ന...

Read moreDetails
Page 1041 of 1171 1 1,040 1,041 1,042 1,171

പുതിയ വാർത്തകൾ