കേരളം

അധ്യാപകനെ മര്‍ദിച്ച സംഭവം: അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി

കൊട്ടാരക്കര വാളകത്ത് അധ്യാപകനെ മര്‍ദിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. കൊല്ലം റൂറല്‍ എസ്പി പി.പ്രകാശന്റെനേതൃത്വത്തില്‍ എട്ടംഗ സംഘമാണ് അന്വേഷണം നടത്താനിരിക്കുന്നത്. കൊട്ടാരക്കര ഡിവൈഎസ്പി...

Read moreDetails

തൊഴിലുറപ്പു പദ്ധതി: കുടുംബശ്രീയെ ഒഴിവാക്കില്ല

ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ചുമതലയില്‍ നിന്ന് കുടുംബശ്രീയെ ഒഴിവാക്കാന്‍ നീക്കം നടക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെ ന്നു ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. മുന്‍ധനമന്ത്രി ഡോ....

Read moreDetails

പാമൊലിന്‍ കേസ്: പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

പാമൊലിന്‍ കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് ആരോപിച്ചു പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. വി.എസ്. സുനില്‍ കുമാര്‍ എംഎല്‍എ ആണു നോട്ടീസ്...

Read moreDetails

റോഡുവികസനത്തിനായി 1000 കോടി ആവശ്യപ്പെട്ടു – മുഖ്യമന്ത്രി

മഴക്കാലത്ത് തകര്‍ന്ന് റോഡുകള്‍ നന്നാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആയിരം കോടി രൂപ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. റോഡ് വികസനത്തിനായി പ്രത്യേക പാക്കേജ് ആവിഷ്‌ക്കരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ...

Read moreDetails

ശബരിമല സുരക്ഷാമാനുവല്‍ 15 ന് പൂര്‍ത്തിയാകും

ശബരിമലയിലെ സുരക്ഷ ഉയര്‍ത്താനുള്ള സുരക്ഷാ മാനുവല്‍ അടുത്ത മാസം 15 ഓടെ അന്തിമരൂപമാകും. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാമാനുവലിലെ നിര്‍ദേശങ്ങള്‍ വരുന്ന...

Read moreDetails

ആരോഗ്യമന്ത്രിയുടെ പ്രസ്താവന വിവാദമായി: നിയമസഭയില്‍ പ്രതിപക്ഷ ബഹളം

ആരോഗ്യമന്ത്രി അടുര്‍ പ്രകാശിന്റെ പ്രസ്താവനയെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സംസ്ഥാനത്തു പനി പിടിച്ചു മരിച്ചവരില്‍ അധികവും മദ്യപാനികള്‍ ആണെന്നു കഴിഞ്ഞ ദിവസം പനി ബാധിത മേഖലകള്‍...

Read moreDetails

മരുന്നു കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: മുഖ്യമന്ത്രി

മരുന്നു കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . മരുന്നു കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മരുന്നു വിതരണത്തില്‍ മെഡിക്കല്‍ സര്‍വീസ്...

Read moreDetails

പാമൊലിന്‍ കേസില്‍ തുടരന്വേഷണത്തിന് സ്‌റ്റേ

പാമൊലിന്‍ കേസില്‍ തുടരന്വേഷണം ഹൈക്കോടതി ഒരു മാസത്തേക്കു സ്‌റ്റേ ചെയ്തു. വിശദമായ വാദം അടുത്ത മാസം 17നു നടക്കും. പാമൊലിന്‍ കേസില്‍ വിജിലന്‍സ് കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്....

Read moreDetails

ഐസ്‌ക്രീം കേസ് : വി.എസിന്റെ ഹര്‍ജി തള്ളി; ഹൈക്കോടതി മേല്‍നോട്ടം വഹിക്കും

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവിലുള്ള അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കി. അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കും. മൂന്നു...

Read moreDetails

ആര്‍. ബാലകൃഷ്ണ പിള്ളയുടെ വീട്ടില്‍ മോഷണശ്രമം

മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയുടെ വീട്ടില്‍ മോഷണത്തിന് ശ്രമിച്ച കള്ളനെ പിടികൂടി. പൊലീസ് എത്തിയപ്പോള്‍ കാറിന് അടിയില്‍ ഒളിച്ച കള്ളനെ കയ്യോടെ പിടികൂടുകയായിരുന്നു. 10 വര്‍ഷം മുന്‍പ്...

Read moreDetails
Page 1040 of 1166 1 1,039 1,040 1,041 1,166

പുതിയ വാർത്തകൾ