കേരളം

ഹയര്‍ സെക്കന്‍ഡറി കംപ്യൂട്ടര്‍ സയന്‍സ് അധ്യാപകര്‍ക്കുള്ള പിഎസ്‌സി ചോദ്യപേപ്പറില്‍ ആവര്‍ത്തനവും തെറ്റുകളും

സംസ്ഥാനവ്യാപകമായി ഇന്നലെ നടന്ന ഹയര്‍ സെക്കന്‍ഡറി കംപ്യൂട്ടര്‍ സയന്‍സ് അധ്യാപകര്‍ക്കുള്ള പിഎസ്‌സി പരീക്ഷാ ചോദ്യപേപ്പറില്‍ ആവര്‍ത്തനവും തെറ്റുകളും. 36, 37 നമ്പര്‍ ചോദ്യവും ഉത്തരത്തിനുള്ള ഓപ്ഷനുകളുമാണ് ആവര്‍ത്തിച്ചിട്ടുള്ളത്....

Read moreDetails

വി.എസ് പലതും ചെയ്യുന്നതു സമ്മര്‍ദം കാരണമെന്നു കുഞ്ഞാലിക്കുട്ടി

തനിക്കും മകന്‍ അരുണ്‍കുമാറിനും എതിരെ ആരോപണങ്ങള്‍ ഉയരുന്നതിന്റെ സമ്മര്‍ദത്തിലാണു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പലതും ചെയ്യുന്നതെന്നു വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു...

Read moreDetails

പ്രകൃതിവാതകം പൈപ്പ്‌ലൈന്‍വഴി എത്തിക്കുന്നതിനുള്ള പദ്ധതിക്ക് ധാരണയായി

പ്രകൃതിവാതകം പൈപ്പ്‌ലൈന്‍വഴി ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനുള്ള പദ്ധതിക്ക് ധാരണയായി. ആയിരംകോടി രൂപയുടെ ഈ പദ്ധതി സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ ഗ്യാസ് ലിമിറ്റഡും...

Read moreDetails

എസ്എസ്എല്‍സി ബുക്കില്‍ ജനനത്തീയതി തിരുത്തല്‍: നടപടികള്‍ ലഘൂകരിച്ചു

എസ്എസ്എല്‍സി ബുക്കിലെ ജനനത്തീയതി തിരുത്തുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചു. ഇനി മുതല്‍ നിശ്ചിത ഫോമിലുള്ള അപേക്ഷയും ജനനസര്‍ട്ടിഫിക്കറ്റും മാത്രം ഹാജരാക്കിയാല്‍ മതി. SSLC examkerala.gov, kerala parikshabhavan.in എന്നീ...

Read moreDetails

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്‌

ഡോക്ടര്‍മാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പി.ജി വിഭാഗം ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചു. അത്യാഹിത വിഭാഗവം ഉള്‍പ്പടെയുള്ളവ ബഹിഷ്‌കരിച്ചാണ് പണിമുടക്ക്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതലാണ്...

Read moreDetails

അമേരിക്കയെപ്പറ്റി നേരത്തെയുള്ള അഭിപ്രായം തന്നെ: വി.എസ്‌

കോഴിക്കോട്‌: അമേരിക്കയെപ്പറ്റി തനിക്ക്‌ നേരത്തെയുള്ളഅഭിപ്രായം തന്നെയാണ്‌ ഇപ്പോഴുമുള്ളതെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അവരുടെ നടപടികള്‍ പരിശോധിക്കുമ്പോള്‍ ഇതില്‍ വേര്‍തിരിവിന്റെ കാര്യമില്ല. അമേരിക്കയോടല്ല സാമ്രാജ്യത്വത്തോടാണ് എതിര്‍പ്പെന്ന് കഴിഞ്ഞദിവസം സി.പി.എം.സംസ്ഥാന സെക്രട്ടേറിയേറ്റ്...

Read moreDetails

ഗണേശോത്സവത്തിന്‌ തുടക്കമായി

ഗണേശോത്സവ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തില്‍ പത്ത്‌ ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക്‌ തുടക്കമായി. തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആഘോഷങ്ങള്‍ ഉദ്‌ഘാടനംചെയ്‌തു.

Read moreDetails

പദ്മനാഭസ്വാമി ക്ഷേത്രം: രാജകുടുംബത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദേവപ്രശ്‌നം നടത്തിയതിന് രാജകുടുംബത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം. കോടതിയിലാണോ ദേവപ്രശ്‌നം നടത്തുന്നവര്‍ക്കു മുന്നിലാണോ കേസ് നടക്കുന്നതെന്നും വിദഗ്ധ സമിതിയെ രാജകുടുംബത്തിന് വിശ്വാസമില്ലേ എന്നും സുപ്രീംകോടതി ചോദിച്ചു....

Read moreDetails

തന്ത്രിക്കേസ്: വിചാരണ രണ്ടു ഘട്ടമായി നടത്തും

വിവാദമായ തന്ത്രിക്കേസില്‍ വിചാരണ രണ്ടു ഘട്ടമായി നടത്താന്‍ കോടതി തീരുമാനിച്ചു. വിചാരണക്കോടതിയായ എറണാകുളം അഡീഷണല്‍ സെഷന്‍സ് ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് തീരുമാനം. കേസിലെ മുഖ്യപ്രതികള്‍ ഒളിവിലായതിനാലാണിത്. വിചാരണ...

Read moreDetails

മില്‍മ പാലിന് ലിറ്ററിന് അഞ്ചു രൂപ കൂടും

പാല്‍ വില കൂട്ടാന്‍ മില്‍മയ്ക്ക് അധികാരം നല്‍കി ഹൈക്കോടതി വിധി വന്നതോടെ മില്‍മാ പാലിന്റെ വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിക്കും. വര്‍ധന എത്രയും വേഗം നടപ്പിലാക്കുമെന്നും...

Read moreDetails
Page 1049 of 1165 1 1,048 1,049 1,050 1,165

പുതിയ വാർത്തകൾ