കേരളം

ഓണസമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു

ആരോഗ്യ പരിപാലനരംഗത്ത് പ്രവര്‍ത്തിക്കുന്ന 'മൂവ് ഫോര്‍ ഹെല്‍ത്ത്' എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ 7ന് (ബുധനാഴ്ച) തിരുവനന്തപുരം റീജിയണല്‍ ക്യന്‍സര്‍ സെന്ററിലെ രോഗികളായ കുട്ടികള്‍ക്ക് ഓണസമ്മാനങ്ങള്‍ വിതരണം ചെയ്യും....

Read moreDetails

ലീഗിന്റെ മതേതരത്വം ഇല്ലായ്മ ചെയ്യാന്‍ ചിലര്‍ ശ്രമം നടത്തുന്നു: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

ലീഗിന്റെ മതേതരത്വം ഇല്ലായ്മ ചെയ്യാന്‍ ചില ശക്തികള്‍ നുണപ്രചാരണവൂം ഗൂഡശ്രമവും നടത്തുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍...

Read moreDetails

യുഎഇയില്‍ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയില്‍

യുഎഇയിലെ റാസല്‍ഖൈമയില്‍ മൂന്നംഗ മലയാളി കുടുംബത്തെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കൂവപ്പടി പുതിയേടത്ത് വീട്ടില്‍ അനില്‍കുമാര്‍ (45), ഭാര്യ ശ്രീജ (31), മകള്‍ അനുശ്രീ (7)...

Read moreDetails

കായല്‍ ടൂറിസം വികസനത്തിന് 400 കോടിയുടെ പദ്ധതി

ആലപ്പുഴയിലെ കായലുകള്‍ക്ക് പുതിയ മുഖഛായ പകരാന്‍ 400 കോടി രൂപയുടെ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കും. കായല്‍ ടൂറിസത്തിന്റെ സമ്പൂര്‍ണ വികസനത്തിനുള്ള ഈ പദ്ധതിയിലെ 50 കോടി...

Read moreDetails

ഫെഡറല്‍ ബാങ്ക് 85 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു

പ്രമുഖ ബാങ്കായ ഫെഡറല്‍ ബാങ്ക് ഓഹരി ഉടമകള്‍ക്ക് 85 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. ആലുവ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ബാങ്കിന്റെ 80-ാം വാര്‍ഷിക പൊതുയോഗത്തിലാണ് മാനേജിംഗ് ഡയറക്ടറും...

Read moreDetails

സംസ്ഥാന ഓണാഘോഷം: ഏഴിന് തിരിതെളിയും

ടൂറിസം വകുപ്പിന്റെ ഓണാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏഴിനു വൈകുന്നേരം 6.30നു ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ഡിടിപിസിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ഓണാഘോഷ പരിപാടികള്‍...

Read moreDetails

സംസ്ഥാനമന്ത്രിസഭയില്‍ പി.കെ.കുഞ്ഞാലിക്കുട്ടി സമ്പന്നന്‍, കുറഞ്ഞ സമ്പാദ്യം പി.കെ.ജയലക്ഷ്മിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സംസ്ഥാന മന്ത്രിമാരുടെയും സ്വത്തുവിവരം പരസ്യപ്പെടുത്തി. വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ ഏറ്റവും സമ്പന്നനായ മന്ത്രി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കുടുംബത്തിനും 21,...

Read moreDetails

ബാലകൃഷ്ണപിള്ളയുടെ ജയില്‍ മോചനം വൈകാന്‍ സാധ്യത

അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ മോചനം വൈകിയേക്കും. പലഘട്ടങ്ങളിലായി പിള്ള എടുത്ത പരോള്‍ കാലാവധി കൂടി ശിക്ഷാ കാലാവധിയായി പരിഗണിക്കാന്‍ നിയമ തടസമുണ്‌ടെന്നാണ് സൂചന....

Read moreDetails

എംഎസ്എംഇ നാഷണല്‍ അവാര്‍ഡ് 2010

സൂക്ഷ്മ,ചെറുകിട ഇടത്തരം സംരംഭകര്‍ക്കുള്ള (എംഎസ്എംഇ/ Micro,Small & Medium Enterprises National Award) ദേശീയ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡല്‍ഹിയില്‍ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി...

Read moreDetails

ഏജന്റുമാര്‍ക്ക് ആയിരം രൂപയുടെ ലോട്ടറി സൗജന്യം: കെ.എം. മാണി

ലോട്ടറി ക്ഷേമനിധിയില്‍ അംഗങ്ങളായ സംസ്ഥാനത്തെ ലോട്ടറി തൊഴിലാളികള്‍ക്ക് ആയിരം രൂപയുടെ വീതം ലോട്ടറി ടിക്കറ്റുകള്‍ ഓണ സമ്മാനമായി നല്കുമെന്നു മന്ത്രി കെ.എം. മാണി. ലോട്ടറി തൊഴിലാളികള്‍ക്ക് ഓണത്തിന്...

Read moreDetails
Page 1048 of 1165 1 1,047 1,048 1,049 1,165

പുതിയ വാർത്തകൾ