കേരളം

ടൈറ്റാനിയം അഴിമതി കേസ്: ഉമ്മന്‍ചാണ്ടിക്കെതിരെ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കോടതി

ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. കേസില്‍ ഇപ്പോള്‍ തന്നെ രണ്ട് അന്വേഷണം നടക്കുന്നുണ്ട്. പുതിയ തെളിവുകളുണ്ടെങ്കില്‍ ഇപ്പോഴത്തെ...

Read moreDetails

പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരായ ഹര്‍ജി തള്ളി

വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. കുഞ്ഞാലിക്കുട്ടിയുടെ സ്വത്തിനെക്കുറിച്ച് വിജിലന്‍സ് സ്‌പെഷല്‍ സെല്‍ ഇപ്പോള്‍ത്തന്നെ അന്വേഷണം നടത്തുന്നുണ്ടെന്നും അതിനാല്‍...

Read moreDetails

മൃതദേഹം രാജധാനി എക്‌സ്പ്രസില്‍ കുടുങ്ങിയ നിലയില്‍

മധ്യവയസ്‌ക്കന്റെ മൃതദേഹം രാജധാനി എക്‌സ്പ്രസില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ രാജധാനി എക്‌സ്പ്രസ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ട്രെയിന്റെ മുന്‍ഭാഗത്തായി മൃതദേഹം കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.

Read moreDetails

സ്വര്‍ണവില വീണ്ടും കൂടി; പവന് 21,280 രൂപയായി

ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് വ്യാപാര ആരംഭത്തില്‍ പവന് 280 രൂപ വര്‍ധിച്ച് 21,280 രൂപയായി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 2,660 രൂപയെന്ന...

Read moreDetails

തിരുവനന്തപുരത്ത് 108 ആംബുലന്‍സിന്റെ ഡ്രൈവര്‍മാര്‍ മിന്നല്‍ പണിമുടക്കില്‍

തിരുവനന്തപുരത്ത് ആംബുലന്‍സിന്റെ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. പാറശാല എം.എല്‍.എ എ.ടി.ജോര്‍ജിന്റെ നേതൃത്വത്തില്‍ ഡ്രൈവറെയും ടെക്‌നീഷ്യനെയും മര്‍ദിച്ചെന്നാരോപിച്ചാണ് പണിമുടക്ക്. മര്‍ദനമേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Read moreDetails

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭം: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഐസ്‌ക്രീം പാര്‍ലര്‍ കേസ് സിബിഐക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ...

Read moreDetails

രാജകുടുംബത്തിനെതിരായ പരാമര്‍ശം:വി.എസ്സിന്റെ നടപടി ശരിയല്ലെന്ന് രമേശ് ചെന്നിത്തല

ശ്രീപത്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെ മോശമായ രിതിയില്‍ വ്യക്തിഹത്യ നടത്തുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നടപടി ശരിയല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ചെയ്യാത്ത കുറ്റത്തിന് രാജകുടുംബത്തെ...

Read moreDetails

ഭാഗവതാചാര്യന്‍ ആഞ്ഞം കൃഷ്ണന്‍ നമ്പൂതിരി വിടവാങ്ങി

ഭാഗവതാചാര്യന്‍ ആഞ്ഞം കൃഷ്ണന്‍ നമ്പൂതിരി(77) അന്തരിച്ചു. പാലക്കാട് പട്ടാമ്പിക്കടുത്ത് മരുതൂരിലെ ആഞ്ഞത്ത് മനയില്‍ മധുസൂദനന്‍ സോമയാജിപ്പാടിന്റേയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി 1934 മെയ് 31 ന് ജനിച്ച...

Read moreDetails

ഓണം ആഘോഷിക്കാന്‍ തമിഴ്‌നാട്ടില്‍നിന്നു പച്ചക്കറികള്‍

മലയാളിക്ക് ഓണസദ്യ ഒരുക്കുവാന്‍ തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്കു പച്ചക്കറികള്‍ വന്നുതുടങ്ങി. വീട്ടുവളപ്പിലെ ചേനയും മത്തനും ഓണക്കാലത്തു രൂചിയൂറുന്ന വിഭവങ്ങളായിരുന്ന കാലം മാറി. അതുപോലെ സ്വന്തം പറമ്പിലെ വാഴക്കുല വെട്ടി...

Read moreDetails

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: അമൂല്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് 2008ലെ അഭിഭാഷക കമ്മിഷന്‍ റിപ്പോര്‍ട്ട്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്നും അതില്‍ ഉത്സവആവശ്യങ്ങള്‍ക്കുപയോഗിക്കുന്നതിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടുപോയെന്നും 2008ലെ അഭിഭാഷക കമ്മിഷന്‍ റിപ്പോര്‍ട്ട്. അമൂല്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ ഉത്തരവാദിത്ത...

Read moreDetails
Page 1047 of 1165 1 1,046 1,047 1,048 1,165

പുതിയ വാർത്തകൾ