ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കടന്നുവരുന്നവരുടെ എണ്ണം ഉയര്‍ത്തണമെന്ന് രാഷ്ട്രപതി പ്രതിഭാപാട്ടീല്‍. നെടുമങ്ങാട് വിതുരയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി ദക്ഷിണ മേഖലാ കാമ്പസ് ശിലാസ്ഥാപനം കനകക്കുന്നു...
Read moreDetailsകൊച്ചി: മില്‍മ പാല് വില വര്‍ധിപ്പിക്കാമെന്നു ഹൈക്കോടതി. പാല് വില ലീറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിക്കാനുളള മില്‍മയുടെ തീരുമാനം തടഞ്ഞ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു....
Read moreDetailsമുഖ്യമന്ത്രിയുടെ ഓഫിസ് 24 മണിക്കൂറും പ്രവര്‍ത്തിച്ചു തുടങ്ങി. 24X7 കോള്‍ സെന്റര്‍ ഒന്‍പതു മണിക്കു മുഖ്യമന്ത്രിയുടെ ചേംബറില്‍ ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ ഏതു കോണില്‍നിന്നും ഏതുസമയത്തും ടോള്‍ഫ്രീ...
Read moreDetailsതീവണ്ടി തട്ടി അമ്മയും സ്കൂള്‍ വിദ്യാര്‍ഥിനിയായ മകളും മരിച്ചു. വെസ്റ്റ്ഹില്‍ വാരിയംവീട്ടില്‍ പരേതനായ ഭാര്‍ഗവന്റെ ഭാര്യ പീപ്പിള്‍സ് റോഡില്‍ തുമ്പുകണ്ടിക്കുളം 'പരമേശ്വര മന്ദിര'ത്തില്‍ റീജ (45), മകള്‍...
Read moreDetailsസംസ്ഥാന തൊഴില്‍ വകുപ്പ് ഓണക്കാലത്ത് 162.63 കോടി രൂപയുടെ വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും. വിവിധ ക്ഷേമപെന്‍ഷനുകള്‍ നല്‍കുന്നതിനും അടഞ്ഞുകിടക്കുന്ന വ്യവസായസ്ഥാപനങ്ങള്‍, തോട്ടങ്ങള്‍, കയര്‍, കശുവണ്ട ി...
Read moreDetailsട്രെയിനില്‍ മദ്യലഹരിയില്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കസ്റ്റഡിയിലെടുക്കപ്പെട്ട ഡിഐജി ഇ.ജെ.ജയരാജിനെതിരേ ആഭ്യന്തരവകുപ്പ് അന്വേഷണം തുടങ്ങി. ഡിജിപി ജേക്കബ് പുന്നൂസിന്റെ ഉത്തരവിനെ തുടര്‍ന്ന് ഇന്റലിജന്‍സ് വിഭാഗം മേധാവി...
Read moreDetailsകെപിസിസി ആസ്ഥാനത്ത് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മുറിയില്‍ കയറി ദേഹത്തു പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്കു ശ്രമിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. ആക്കുളം അനിതാ ഭവനില്‍ മോഹന്‍ദാസിനെ...
Read moreDetailsകേരളാ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ ഹെലികോപ്റ്റര്‍ തകരാറിലായി. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്തേക്കുള്ള രാഷ്ട്രപതിയുടെ യാത്ര പത്തുമിനുട്ടോളം വൈകി.
Read moreDetailsഓണക്കാലത്ത് പേരുകേട്ട തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്കു തുടക്കമായി. ഓണത്തിനു മുന്നോടിയായി അത്തച്ചമയ ഘോഷയാത്ര രാവിലെ 10.30 ഓടെ ഗവ.ബോയ്സ് ഹൈസ്കൂളില്‍ നിന്നാരംഭിച്ചു. പത്തിനു ഭക്ഷ്യ മന്ത്രി ടി.എം...
Read moreDetailsസംസ്ഥാനതലത്തില്‍ ഹ്യൂമന്‍ റിസോഴ്സസ് സെന്ററുകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി എന്‍എസ്എസ് ഹ്യൂമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്ടുമെന്റ് പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് സ്പാര്ക് 2011, വിവാഹ ധൂര്‍ത്തിനെതിരേ പ്രതിജ്ഞയെടുത്തു. സംസ്ഥാനത്തിന്റെ വിവിധ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies