കേരളം

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്‌

ഡോക്ടര്‍മാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പി.ജി വിഭാഗം ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചു. അത്യാഹിത വിഭാഗവം ഉള്‍പ്പടെയുള്ളവ ബഹിഷ്‌കരിച്ചാണ് പണിമുടക്ക്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതലാണ്...

Read moreDetails

അമേരിക്കയെപ്പറ്റി നേരത്തെയുള്ള അഭിപ്രായം തന്നെ: വി.എസ്‌

കോഴിക്കോട്‌: അമേരിക്കയെപ്പറ്റി തനിക്ക്‌ നേരത്തെയുള്ളഅഭിപ്രായം തന്നെയാണ്‌ ഇപ്പോഴുമുള്ളതെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അവരുടെ നടപടികള്‍ പരിശോധിക്കുമ്പോള്‍ ഇതില്‍ വേര്‍തിരിവിന്റെ കാര്യമില്ല. അമേരിക്കയോടല്ല സാമ്രാജ്യത്വത്തോടാണ് എതിര്‍പ്പെന്ന് കഴിഞ്ഞദിവസം സി.പി.എം.സംസ്ഥാന സെക്രട്ടേറിയേറ്റ്...

Read moreDetails

ഗണേശോത്സവത്തിന്‌ തുടക്കമായി

ഗണേശോത്സവ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തില്‍ പത്ത്‌ ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക്‌ തുടക്കമായി. തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആഘോഷങ്ങള്‍ ഉദ്‌ഘാടനംചെയ്‌തു.

Read moreDetails

പദ്മനാഭസ്വാമി ക്ഷേത്രം: രാജകുടുംബത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദേവപ്രശ്‌നം നടത്തിയതിന് രാജകുടുംബത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം. കോടതിയിലാണോ ദേവപ്രശ്‌നം നടത്തുന്നവര്‍ക്കു മുന്നിലാണോ കേസ് നടക്കുന്നതെന്നും വിദഗ്ധ സമിതിയെ രാജകുടുംബത്തിന് വിശ്വാസമില്ലേ എന്നും സുപ്രീംകോടതി ചോദിച്ചു....

Read moreDetails

തന്ത്രിക്കേസ്: വിചാരണ രണ്ടു ഘട്ടമായി നടത്തും

വിവാദമായ തന്ത്രിക്കേസില്‍ വിചാരണ രണ്ടു ഘട്ടമായി നടത്താന്‍ കോടതി തീരുമാനിച്ചു. വിചാരണക്കോടതിയായ എറണാകുളം അഡീഷണല്‍ സെഷന്‍സ് ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് തീരുമാനം. കേസിലെ മുഖ്യപ്രതികള്‍ ഒളിവിലായതിനാലാണിത്. വിചാരണ...

Read moreDetails

മില്‍മ പാലിന് ലിറ്ററിന് അഞ്ചു രൂപ കൂടും

പാല്‍ വില കൂട്ടാന്‍ മില്‍മയ്ക്ക് അധികാരം നല്‍കി ഹൈക്കോടതി വിധി വന്നതോടെ മില്‍മാ പാലിന്റെ വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിക്കും. വര്‍ധന എത്രയും വേഗം നടപ്പിലാക്കുമെന്നും...

Read moreDetails

ഉന്നത വിദ്യാഭ്യാസ രംഗത്തേക്കു വരുന്നവരുടെ എണ്ണം ഉയര്‍ത്തണം: രാഷ്ട്രപതി

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കടന്നുവരുന്നവരുടെ എണ്ണം ഉയര്‍ത്തണമെന്ന് രാഷ്ട്രപതി പ്രതിഭാപാട്ടീല്‍. നെടുമങ്ങാട് വിതുരയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ദക്ഷിണ മേഖലാ കാമ്പസ് ശിലാസ്ഥാപനം കനകക്കുന്നു...

Read moreDetails

മില്‍മ പാല്‍ വില വര്‍ധിപ്പിക്കാമെന്നു ഹൈക്കോടതി

കൊച്ചി: മില്‍മ പാല്‍ വില വര്‍ധിപ്പിക്കാമെന്നു ഹൈക്കോടതി. പാല്‍ വില ലീറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിക്കാനുളള മില്‍മയുടെ തീരുമാനം തടഞ്ഞ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു....

Read moreDetails

മുഖ്യമന്ത്രിയുടെ ഓഫിസ് 24 മണിക്കൂറും പ്രവര്‍ത്തനമാരംഭിച്ചു

മുഖ്യമന്ത്രിയുടെ ഓഫിസ് 24 മണിക്കൂറും പ്രവര്‍ത്തിച്ചു തുടങ്ങി. 24X7 കോള്‍ സെന്റര്‍ ഒന്‍പതു മണിക്കു മുഖ്യമന്ത്രിയുടെ ചേംബറില്‍ ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ ഏതു കോണില്‍നിന്നും ഏതുസമയത്തും ടോള്‍ഫ്രീ...

Read moreDetails

തീവണ്ടി തട്ടി അമ്മയും മകളും മരിച്ചു

തീവണ്ടി തട്ടി അമ്മയും സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളും മരിച്ചു. വെസ്റ്റ്ഹില്‍ വാരിയംവീട്ടില്‍ പരേതനായ ഭാര്‍ഗവന്റെ ഭാര്യ പീപ്പിള്‍സ് റോഡില്‍ തുമ്പുകണ്ടിക്കുളം 'പരമേശ്വര മന്ദിര'ത്തില്‍ റീജ (45), മകള്‍...

Read moreDetails
Page 1051 of 1166 1 1,050 1,051 1,052 1,166

പുതിയ വാർത്തകൾ