ഓണപ്പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട തുറന്നു.ബുധനാഴ്ച വൈകീട്ട് തന്ത്രി കണ്ഠര് മഹേശ്വരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എഴിക്കോട് ശശിനമ്പൂതിരി മണിമുഴക്കി ശ്രീകോവില്‍ നട തുറന്ന് നെയ്യ്‌വിളക്ക് തെളിച്ചു.മറ്റു പൂജകളൊന്നും ഇല്ലായിരുന്നു....
Read moreDetailsസംസ്ഥാനത്തിന്റെ പുതിയ ഗവര്‍ണറായി എം.ഒ.എച്ച്. ഫറൂഖ് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ഹ്രസ്വചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. എം.ഒ.എച്ച്. ഫറൂഖിനെ ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതി പതിഭാ പാട്ടീലിന്റെ അറിയിപ്പ് വായിച്ചുകൊണ്ടായിരുന്നു ചടങ്ങ്...
Read moreDetailsഎറണാകുളം കളമശേരിയില്‍ ചരക്ക് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി. രാവിലെ ഏഴേ മുക്കാലോടെയാണ് സംഭവം. ഇടപ്പള്ളിക്കും കളമശേരിക്കും ഇടയില്‍ ഒറ്റ ട്രാക്കിലൂടെയാണു ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. ഡ്രൈവര്‍ക്ക്...
Read moreDetailsഎസ്എന്‍ഡിപി മാന്നാര്‍ ശാഖായോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 157-ാമത് ജയന്തി 11നു ആഘോഷിക്കും. വൈകുന്നേരം 4.30ന് ശാഖാ പ്രസിഡന്റ് കെ.പി. കേശവന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം എന്‍.ഡി....
Read moreDetailsസംസ്ഥാനത്ത സ്‌കൂളുകളില്‍ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിയും ഇതര ഭാഷകള്‍ ഒന്നാം ഭാഷയായി എടുത്തു പഠിക്കുന്ന കുട്ടികള്‍ക്കു മലയാള പഠനത്തിനു കൂടുതല്‍ പീരിയഡുകള്‍ അനുവദിച്ചും സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇതനുസരിച്ച്...
Read moreDetailsശബരിമല റോഡുകളുടെയും അനുബന്ധ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ മണ്ഡലകാലം തുടങ്ങുന്നതിനുമുമ്പുതന്നെ തീര്‍ക്കുന്നതിന് 63.6 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അറിയിച്ചു. ശബരിമലയിലേക്കുള്ള...
Read moreDetailsജില്ലയിലെ നാലു താലൂക്ക് സപ്ലൈഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നു കണക്കില്‍പ്പെടാത്ത പണവും ഓണക്കോടിയായി ലഭിച്ച മുണ്ടുകളും കണ്ടെടുത്തു. തിരുവനന്തപുരം സൗത്ത്, നെയ്യാറ്റിന്‍കര, നെടുമങ്ങാട്,...
Read moreDetailsജഡ്ജിമാര്‍ക്കെതിരെ താന്‍ ഒരു വിമര്‍ശനവും ഉന്നയിച്ചിട്ടില്ലെന്നു സിപിഎം നേതാവ് എം.വി. ജയരാജന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ശുംഭന്‍ പരാമര്‍ശത്തെക്കുറിച്ചുള്ള കോടതിയലക്ഷ്യ കേസിലെ വിചാരണയിലാണ് ജയരാജന്‍ വിശദീകരണം നല്‍കിയത്. പൊതുനിരത്തില്‍...
Read moreDetailsടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. കേസില്‍ ഇപ്പോള്‍ തന്നെ രണ്ട് അന്വേഷണം നടക്കുന്നുണ്ട്. പുതിയ തെളിവുകളുണ്ടെങ്കില്‍ ഇപ്പോഴത്തെ...
Read moreDetailsവ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. കുഞ്ഞാലിക്കുട്ടിയുടെ സ്വത്തിനെക്കുറിച്ച് വിജിലന്‍സ് സ്‌പെഷല്‍ സെല്‍ ഇപ്പോള്‍ത്തന്നെ അന്വേഷണം നടത്തുന്നുണ്ടെന്നും അതിനാല്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies