കേരളം

ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ വിടവാങ്ങി

തിരുവനന്തപുരം: പ്രമുഖ ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍(99) അന്തരിച്ചു. നൂറു വയസ് തികയാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേയായിരുന്നു അന്ത്യം. വീഴ്ചയെത്തുടര്‍ന്ന് ഒരുമാസമായി നെയ്യാറ്റിന്‍കരയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു....

Read moreDetails

സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പുറത്താക്കി

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പുറത്താക്കി. സ്വപ്നയ്‌ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നുവെന്നാണ് എച്ച്ആര്‍ഡിഎസിന്റെ വിശദീകരണം. സര്‍ക്കാര്‍ നിരന്തരം വേട്ടയാടുന്നുവെന്നും എച്ച്ആര്‍ഡിഎസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍...

Read moreDetails

ഓഫീസ് ആക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരം; ആരോടും ദേഷ്യമില്ലെന്ന് രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: വയനാട്ടില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച ഓഫീസ് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും ഓഫീസ് ആക്രമിച്ചവരോട് ദേഷ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇത്...

Read moreDetails

എ കെ ജി സെന്ററിന് നേരെ ബോംബേറ്: പ്രതിയെ ഉടന്‍ പിടികൂടുമെന്ന് എഡിജിപി

തിരുവനന്തപുരം: എ കെ ജി സെന്ററിന് നേരെ ബോംബെറിഞ്ഞ അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുവെന്നും അധികം വൈകാതെ തന്നെ പിടികൂടാന്‍ കഴിയുമെന്നും എഡിജിപി വിജയ് സാഖറെ അറിയിച്ചു....

Read moreDetails

എകെജി സെന്ററിനു നേരെയുണ്ടായ ബോംബേറിന് പിന്നില്‍ കോണ്‍ഗ്രസ് എന്ന് സിപിഎം നേതാക്കള്‍

തിരുവനന്തപുരം: സിപിഎം ആസ്ഥാനമായ എകെജി സെന്ററിലേക്ക് ഇന്നലെ രാത്രി ഉണ്ടായ ബോംബേറിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ആരോപണമുന്നയിച്ച് സിപിഎം നേതാക്കള്‍. എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ യുഡിഎഫ്...

Read moreDetails

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് .കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്...

Read moreDetails

ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു

ഗുരുവായൂര്‍: ബഹുമുഖ പ്രതിഭയും കൃഷ്ണഭക്തിഗാനങ്ങളുടെ മാധുര്യം മലയാളിക്കു പകര്‍ന്ന കവിയുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (87) അന്തരിച്ചു. ഇന്നലെ രാത്രി 11.20ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ...

Read moreDetails

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് ഗുരുതരമായ സംഭവം: കണ്ണൂര്‍ റേഞ്ച് ഡിഐജി

വയനാട്: വയനാട്ടിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചത് ഗുരുതരമായ സംഭവമെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി. കാര്യക്ഷമമവും നിഷ്പക്ഷവുമായ അന്വേഷണം നടക്കും. പൊലീസിന് വീഴ്ച പറ്റിയോ എന്നത്...

Read moreDetails

പഠനസമയത്തു കുട്ടികളെ മറ്റു പരിപാടികള്‍ക്കു പങ്കെടുപ്പിക്കാന്‍ പാടില്ല: മന്ത്രി വി. ശിവന്‍കുട്ടി

പഠന സമയത്തു കുട്ടികളെ മറ്റൊരു പരിപാടികള്‍ക്കും പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ലെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. തളിര്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ല: മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ലെന്നു മന്ത്രി വീണ ജോര്‍ജ്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും. രോഗികളോടു പണം...

Read moreDetails
Page 106 of 1172 1 105 106 107 1,172

പുതിയ വാർത്തകൾ