കേരളം

പൊതുനിരത്തിലെ യോഗം നിയമവിധേയമാക്കുന്നു

വഴിയോരങ്ങളില്‍ യോഗങ്ങളും ഉല്‍സവങ്ങളും നടത്താന്‍ 15 ദിവസം വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനു കലക്‌ടര്‍മാര്‍ക്ക്‌ അധികാരം നല്‍കുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു.

Read moreDetails

പൊങ്കാല: അനധികൃത പിരിവ്‌ കെടുക്കരുതെന്ന്‌ ക്ഷേത്രം ട്രസ്‌റ്റ്‌

ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ നടക്കുന്ന അനധികൃത പണപ്പിരിവില്‍ ക്ഷേത്രം ട്രസ്‌റ്റിനു യാതൊരു ബന്ധവുമില്ലെന്നു സെക്രട്ടറി കെ.പി. രാമചന്ദ്രന്‍ നായര്‍ അറിയിച്ചു. പൊങ്കാല ഉല്‍സവത്തോടനുബന്ധിച്ചു മന്ത്രിമാരും എംഎല്‍എയും പൊലീസ്‌...

Read moreDetails

മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസം നാടിനാവശ്യം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ

സയന്‍സും ടെക്‌നോളജിയും വളര്‍ന്നുവെങ്കിലും സമൂഹത്തില്‍ സാംസ്‌കാരിക ഉന്നമനത്തിന്‌ മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന്‌ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ പറഞ്ഞു.

Read moreDetails

കുന്നില്‍ പനയുടെമൂട്‌ ഭദ്രാ ഭഗവതി മാടന്‍ ക്ഷേത്രത്തിലെ ഉല്‍സവം

കുന്നില്‍ പനയുടെമൂട്‌ ഭദ്രാ ഭഗവതി മാടന്‍ ക്ഷേത്രത്തിലെ പൂയംതിരുനാള്‍ ഉല്‍സവം ഇന്നു രാവിലെ ഒന്‍പതിന്‌ സമൂഹകലശത്തോടെ ആരംഭിച്ച്‌ 17നു പ്രധാന ചടങ്ങായ വലിയകാണിക്കയോടെ സമാപിക്കും.

Read moreDetails

നഗരത്തിലെ ഹോട്ടലുകളില്‍ മാലിന്യപ്ലാന്റ്‌ നിര്‍ബന്ധമാക്കി

നഗരത്തിലെ ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും മാലിന്യസം സ്‌കരണത്തിനായി ബയോ ഗ്യാസ്‌ പ്ലാന്റ്‌ നിര്‍ബന്ധിതമാക്കുമെന്ന്‌ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി നിയമസഭയില്‍ അറിയിച്ചു.

Read moreDetails

കെ.മുരളീധരന്റെ തിരിച്ചു വരവ്‌: ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

കെ.മുരളീധരനെ കോണ്‍ഗ്രസിലേക്കു തിരിച്ചെടുക്കുന്നു. മുരളീധരന്റെ ആറു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന കെപിസിസിയുടെ ആവശ്യം ഹൈക്കമാന്‍ഡ്‌ അംഗീകരിച്ചു.

Read moreDetails

സര്‍ക്കാര്‍ ഫോര്‍മുല ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ തള്ളി

സ്വാശ്രയ കോളജ്‌ പ്രവേശനം സംബന്ധിച്ച പ്രശ്‌ന പരിഹാരത്തിനു സംസ്‌ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ച ഫോര്‍മുല ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സിലിനു കീഴിലുള്ള കോളജ്‌ മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ അംഗീകരിച്ചില്ല. കൊച്ചിയില്‍ കോളജ്‌...

Read moreDetails
Page 1101 of 1165 1 1,100 1,101 1,102 1,165

പുതിയ വാർത്തകൾ