കേരളം

കോടതിക്കെതിരെ ആക്ഷേപം ഉന്നയിച്ചിട്ടില്ല -കെ. സുധാകരന്‍

കൊട്ടാരക്കരയില്‍ നടന്ന പ്രസംഗത്തില്‍ കോടതിക്കെതിരെയോ കോടതി വിധിക്കെതിരെയോ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും കെ. സുധാകരന്‍ എം.പി കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Read moreDetails

ബാലകൃഷ്ണ പിള്ള കീഴടങ്ങി

ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള കൊച്ചിയിലെ ഇടമലയാര്‍ പ്രത്യേക കോടതിയില്‍ കീഴടങ്ങി.

Read moreDetails

സൈബര്‍ സിറ്റി നിര്‍മാണത്തിന് തുടക്കമായി

കളമശ്ശേരിയില്‍ 10 ദശലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്നസൈബര്‍ സിറ്റി നിര്‍മാണത്തിന് തുടക്കമായി.60,000 പേര്‍ക്ക് പ്രത്യക്ഷമായി തൊഴിലവസരം ലഭിക്കുന്ന സൈബര്‍സിറ്റി പദ്ധതി സ്മാര്‍ട്ട് സിറ്റി കഴിഞ്ഞാല്‍ ഏറ്റവും വലിയ...

Read moreDetails

തര്‍ക്കം തുടരുന്നതിനിടയില്‍ വല്ലാര്‍പാടത്ത് കപ്പല്‍ അടുപ്പിച്ചു

വല്ലാര്‍പാടം ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ തൊഴില്‍ തര്‍ക്കം പരിഹാരമില്ലാതെ തുടരുന്നതിനിടയില്‍, വ്യാഴാഴ്ച രാത്രിയോടെ 'ഒഇഎല്‍ ദുബായ്' എന്ന കപ്പല്‍ ടെര്‍മിനലില്‍ അടുപ്പിച്ചു.

Read moreDetails

ശശീന്ദ്രന്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ടു

മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണം സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

Read moreDetails

ആറ്റുകാല്‍ ഭക്‌തിയുടെ നിറവില്‍

ഭക്‌തിയുടെ നിറവില്‍ പൊങ്കാലക്ക്‌ അഗ്നിപകരാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ആറ്റുകാലമ്മയുടെ അനുഗ്രഹപുണ്യം തേടി പൊങ്കാലയര്‍പ്പിക്കാന്‍ ഭക്‌തര്‍ ക്ഷേത്രപരിസരത്തു നിറഞ്ഞു തുടങ്ങി. പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന പതിവു...

Read moreDetails

ആനയോട്ടത്തില്‍ ഗോകുല്‍ ഒന്നാമനായി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആനയോട്ടത്തില്‍ ഗോകുല്‍ ഒന്നാമനായി. രണ്ടാം തവണയാണ്‌ ഗോകുല്‍ ആനയോട്ടത്തില്‍ ഒന്നാംസ്ഥാനത്തെത്തുന്നത്‌. മഞ്ജുളാല്‍ പരിസരത്തുനിന്ന്‌ ആരംഭിച്ച മത്സരത്തില്‍ ഗോകുലിന്‌ പുറമെ കേശവന്‍കുട്ടി, സീനിയര്‍ അച്യുതന്‍, ഉമാദേവി,...

Read moreDetails

സ്മാര്‍ട്ട് സിറ്റി: നിര്‍മ്മാണം രണ്ടാഴ്ചയ്ക്കുള്ളില്‍

സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്കാവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.

Read moreDetails

പിന്‍‌വാതില്‍ നിയമനം: പ്രതിപക്ഷം ഇറങ്ങിപ്പോയി

എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുകയാണെന്ന്‌ ആരോപിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി.

Read moreDetails
Page 1100 of 1165 1 1,099 1,100 1,101 1,165

പുതിയ വാർത്തകൾ