പാലക്കാട് : അഴീക്കോട് സീറ്റ് കിട്ടിയിരുന്നെങ്കില്‍ നെന്മാറയിലത്തേക്കാള്‍ മികച്ച പ്രകടനം നടത്താമായിരുന്നു എന്ന് സി.എം.പി നേതാവ് എം വി രാഘവന്‍. യു ഡി എഫ് വാക്കുപാലിക്കാത്തതില്‍ വിഷമമുണ്ട്. രാഷ്ട്രീയത്തില്‍ ഇങ്ങനെയുണ്ടാവാറുണ്ട് ; എല്ലാവരും പരസ്പരം മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും രമേഷ് ചെന്നിത്തലയും ഒക്കെ പരസ്പരം മത്സരിക്കുകയാണ്. അതുകൊണ്ട് വിഷമമുണ്ടെങ്കിലും സീറ്റ് സ്വീകരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post