കേരളം

ശബരിമല ഉത്സവത്തിന് കൊടിയിറങ്ങി

ശബരിമല:ശരണാരവങ്ങളോടെ അയ്യപ്പന് പമ്പയില്‍ ആറാട്ട് നടന്നു. ശനിയാഴ്ച ഉഷഃപൂജയ്ക്കുശേഷം ആറാട്ടു പുറപ്പാടിന് ഒരുക്കം തുടങ്ങി. തന്ത്രി കണ്ഠര്‌രാജീവരുടെ കാര്‍മ്മികത്വത്തില്‍ അയ്യപ്പവിഗ്രഹത്തിലെ ചൈതന്യം ശ്രീബലിബിംബത്തിലേക്ക് ആവാഹിച്ച് പുറത്തേക്ക് എഴുന്നള്ളിച്ചു....

Read moreDetails

പുല്ലുമേട്ടില്‍ ദീപം തെളിയിക്കും: കുമ്മനം

മോക്ഷഭൂമിയായ പുല്ലുമേട്ടിലേക്ക്‌ ഹൈന്ദവസമുദായ സംഘടനകളും അയ്യപ്പഭക്തരും മാര്‍ച്ച്‌ നടത്തി മോക്ഷദീപം തെളിയിക്കുമെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രഖ്യാപിച്ചു. അതിനെ തടയാന്‍ ഒരു ഭരണകക്ഷിക്കും...

Read moreDetails

മാധ്യമങ്ങള്‍ പണം വാങ്ങി വാര്‍ത്ത സൃഷ്ടിക്കുന്നു – പിണറായി

കമ്മ്യൂണിസ്റ്റ്‌ പ്രസ്താനത്തെ തകര്‍ക്കാന്‍ ചിലര്‍ പണം വാങ്ങി വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍‌.

Read moreDetails

ടി.എന്‍. പ്രതാപനെതിരേ വിജിലന്‍സ്‌ കോടതിയില്‍ ഹര്‍ജി

നാട്ടിക എംഎല്‍എ ടി.എന്‍. പ്രതാപനെതിരേ വിജിലന്‍സ്‌ കോടതിയില്‍ ഹര്‍ജി. തൃശൂര്‍ വിജിലന്‍സ്‌ കോടതിയിലാണ്‌ ഹര്‍ജി ലഭിച്ചത്‌.

Read moreDetails

നാല്‌ സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ചു

അവശേഷിച്ച നാല്‌ മണ്‌ഡലങ്ങളിലെ സ്ഥാനാര്‍ഥികളെക്കൂടി സിപിഐ പ്രഖ്യാപിച്ചു. ഇരിക്കൂര്‍-പി. സന്തോഷ്‌കുമാര്‍, ഏറനാട്‌-അഷ്‌റഫ്‌ അലി കാളിയത്ത്‌, തിരൂരങ്ങാടി-അഡ്വ. കെ.കെ. സമദ്‌, അടൂര്‍-ചിറ്റയം ഗോപകുമാര്‍ എന്നിവരാണ്‌ സ്ഥാനാര്‍ഥികള്‍.

Read moreDetails

വി.എസ്. മലമ്പുഴയില്‍ മത്സരിക്കും

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കളമൊരുങ്ങി. സിറ്റിങ് സീറ്റായ മലമ്പുഴയില്‍ തന്നെയാണ് ഇക്കുറിയും വി.എസ്. മത്സരിക്കുന്നത്.

Read moreDetails
Page 1099 of 1171 1 1,098 1,099 1,100 1,171

പുതിയ വാർത്തകൾ