കേരളം

ആനാകോട്‌ ഭദ്രകാളി ക്ഷേത്രത്തില്‍ തൂക്ക ഉല്‍സവം ഇന്നു തുടങ്ങും

ആനാകോട്‌ ഭദ്രകാളി ക്ഷേത്രത്തിലെ തൂക്ക ഉല്‍സവത്തിന്‌ ഇന്നു കൊടിയേറും. ദിവസവും രാവിലെ 5.30ന്‌ ഗണപതിഹോമം. ഏഴിന്‌ ഭദ്രകാളിപ്പാട്ട്‌. പത്തിന്‌ പുരാണ പാരായണം.

Read moreDetails

യു.ഡി.എഫ് ഫോട്ടോസെഷന്‍ ബഹിഷ്ക്കരിക്കും

പന്ത്രണ്ടാം നിയമസഭയിലെ ഫോട്ടോ സെഷന്‍ യു.ഡി.എഫ് ബഹിഷ്ക്കരിക്കും. പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരണം.

Read moreDetails

രൂപയുടെ ചിഹ്നവുമായി പുതിയ നാണയങ്ങള്‍

രൂപയുടെ ചിഹ്നവുമായി പുതിയ നാണയങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റില്‍ പ്രഖ്യാപിച്ചു. ദേവനാഗരി ലിപിയിലെ രായും റോമന്‍ അക്ഷരമായ ആറും ചേര്‍ത്തു രൂപം നല്‍കിയ...

Read moreDetails

ശ്രീ നവചണ്ഡികാ മഹായാഗം മാര്‍ച്ച് 9 മുതല്‍ 18 വരെ

ശ്രീരാമദാസ മിഷന്റെ സ്ഥാപകാചാര്യനും യുഗാചാര്യനുമായ ബ്രഹ്മശ്രീനീലകണ്ഠ ഗുരുപാദരുടെ ശിഷ്യഗണ്യനുമായ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സനാതന ധര്‍മ്മമൂല്യങ്ങളുടെ പ്രചാരകരുമായ ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍...

Read moreDetails

വിഴിഞ്ഞം പദ്ധതിക്ക്‌ 1490 കോടി കടമെടുക്കും

വിഴിഞ്ഞം അന്തരാഷ്ട്രതുറമുഖ പദ്ധതിക്ക്‌ വേണ്ടി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും 1490 കോടി രൂപ വായ്പയെടുക്കും. ഇതിന്‌ സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കാന്‍ മന്ത്രിസഭായോഗം തത്വത്തില്‍ തീരുമാനിച്ചു.

Read moreDetails

മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

2010 ലെ സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേരള പ്രസ്‌ അക്കാദമി ചെയര്‍മാന്‍ എസ്‌.ആര്‍.ശക്തിധരന്‍ വാര്‍ത്താസമ്മേളനത്തിലാണ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌.

Read moreDetails

കേന്ദ്ര വൈദ്യുതിവിഹിതം പുനഃസ്ഥാപിച്ചു; 100 മെഗാവാട്ട് നാളെ മുതല്‍

കേന്ദ്രപൂളിലെ അണ്‍അലോക്കേറ്റഡ് ക്വാട്ടയില്‍നിന്ന് കേരളത്തിന് നല്‍കിയിരുന്ന വൈദ്യുതിവിഹിതം പുനഃസ്ഥാപിച്ചതായി കേന്ദ്ര ഊര്‍ജവകുപ്പ് സഹമന്ത്രി കെ.സി. വേണുഗോപാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Read moreDetails
Page 1098 of 1166 1 1,097 1,098 1,099 1,166

പുതിയ വാർത്തകൾ