ലോട്ടറി കേസ് സിബിഐ അന്വേഷിക്കണമെന്ന്ആത്മാര്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില് എഫ്ഐആര് രജിസ്റ്റര് ചെയ്തു കേസ് സിബിഐക്കു കൈമാറാന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
Read moreDetailsകൃഷ്ണഭഗവാന്റെ പള്ളിനായാട്ടിനെ അനുസ്മരിച്ചു ഗുരുവായൂര്ക്ഷേത്രത്തില് ഇന്നു രാത്രി പള്ളിവേട്ട നടക്കും. കൊടിമരത്തിനു സമീപം സന്ധ്യയ്ക്കു സ്വര്ണപഴുക്കാമണ്ഡപത്തില് കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചാണ് ഇന്നു ദീപാരാധന.
Read moreDetailsകോഴിക്കോട്: ഐസ്ക്രീം പാര്ലര് കേസില് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്ന റൗഫ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയില് രഹസ്യമൊഴി നല്കി.
Read moreDetailsപുതുക്കിയ സ്മാര്ട്ട് സിറ്റി പാട്ടക്കരാര് ഒപ്പുവച്ചു.
Read moreDetailsമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെയും മകനുമെതിരായ ആരോപണങ്ങള് യു.ഡി.എഫ്. സൃഷ്ടിക്കുന്ന പുകമറയാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
Read moreDetailsചിലക്കൂര് വേളിക്കാട് ദേവീക്ഷേത്രത്തിലെ ഉല്സവം 26 മുതല്മാര്ച്ച് നാലുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.
Read moreDetailsഓണ്ലൈന് ലോട്ടറി മാഫിയയുമായി മുഖ്യമന്ത്രിയുടെ മകനു ബന്ധമുണ്ടെന്ന് ആരോപിച്ചു പ്രതിപക്ഷവും ഇടമലയാര്,ഐസ്ക്രീം,പാമോലിന് കേസുകള് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും പരസ്പരം ഏറ്റുമുട്ടിയതിനെ തുടര്ന്നു നിയമസഭാ നടപടികള് സ്തംഭിച്ചു.
Read moreDetailsസ്മാര്ട് സിറ്റി പാട്ടക്കരാര് ഒപ്പിടുന്നതിനായി ടീകോം പ്രതിനിധി സംഘം നാളെ കേരളത്തില് എത്തും.
Read moreDetailsകെഎസ്ആര്ടിസിയില് ബസ്സ് നിര്മ്മാണം പ്രതിസന്ധിയില്. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു.
Read moreDetailsആത്മീയാചാര്യനായ മള്ളിയൂരിനെപ്പോലെയുള്ള ജ്ഞാനികളുടെ സാന്നിദ്ധ്യം നല്കുന്ന ശാന്തത കൂടുതലറിവുപകരാന് ഉപകരിക്കുമെന്ന് മുന് രാഷ്ട്രപതി എ.പി.ജി അബ്ദുള്കലാം അഭിപ്രായപ്പെട്ടു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies