തിരുവനന്തപുരം: ഗാന്ധാരിഅമ്മന്‍ കോവിലിലെ ചിത്രാപൗര്‍ണമി ഉത്സവവും ആഞ്ജനേയ ജയന്തിയും ഏപ്രില്‍ 11 മുതല്‍ 18 വരെ നടക്കും. 11 ന് രാവിലെ 10.15 ന് കാപ്പ്‌കെട്ടി കുടിയിരുത്ത്, വൈകീട്ട് 7 ന് ഭക്തിഗാനാമൃതം. 12 ന് 5.30 ന് തോറ്റംപാട്ട്, 7ന് ഗാനമേള. 13 ന് രാവിലെ 10 ന് ആയില്യപൂജ, രാത്രി 8 ന് നാടകം. 14 ന് വൈകീട്ട് 5 ന് തോറ്റംപാട്ട്, 7ന് നൃത്തരംഗം. 15ന് വൈകീട്ട് 5ന് സംഗീതക്കച്ചേരി, 7ന് ഡാന്‍സ്. 16 ന് രാവിലെ 11.30 ന് കാലുകഴുകിച്ചൂട്ടും സമൂഹസദ്യയും, വൈകീട്ട് 5ന് ഭക്തിഗാനസുധ, 7ന് നൃത്തസന്ധ്യ, 10 ന് സര്‍പ്പബലി. 17 ന് രാവിലെ 9.45 ന് പൊങ്കാല, 11ന് നവകാഭിഷേകം, 12.45ന് പൊങ്കാലനിവേദ്യം, 6ന് ആനപ്പുറത്ത് എഴുന്നള്ളിപ്പ്, 12.45 ന് കാപ്പഴിപ്പ്. 18ന് 1.15 ന് ശുദ്ധപുണ്യാഹം, 3.30 ന് പഞ്ചദ്രവ്യാഭിഷേകം, 4 ന് സമൂഹപാരായണം, 6.45 ന് വാദ്യമേളം.
Discussion about this post