കേരളം

രോഗവ്യാപനം വര്‍ധിക്കുന്ന മൂന്ന് ജില്ലകളില്‍ പോലീസ് നടപടി കര്‍ശനമാക്കും: മുഖ്യമന്ത്രി

മാസ്‌ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റാബാങ്ക് തയ്യാറാക്കും. മാസ്‌ക് ധരിക്കാത്തതിന് രണ്ടാമതും പിടിയിലാകുന്നവരില്‍ നിന്ന് പിഴയായി 2000 രൂപ വീതം ഈടാക്കും.

Read moreDetails

തദ്ദേശ വോട്ടര്‍പട്ടിക: കരട് പ്രസിദ്ധീകരിക്കും

കരട് പട്ടികയില്‍ 12540302 പുരുഷന്‍മാരും 13684019 സ്ത്രീകളും 180 ട്രാന്‍സ്ജെണ്ടറുകളും ഉള്‍പ്പെടെ ആകെ 26224501 വോട്ടര്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കരട് പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് 12 മുതല്‍ പേര് ചേര്‍ക്കാം.

Read moreDetails

വരുംദിനങ്ങളില്‍ മഴ കുറയും

ഓഗസ്റ്റ് 13 ന് മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും അത് കേരളത്തിലെ കാലാവസ്ഥയെ നേരിട്ട് ബാധിക്കില്ല എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

Read moreDetails

സംസ്ഥാനത്ത് 1417 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1426 പേര്‍ രോഗമുക്തി നേടി

രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 75 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 105...

Read moreDetails

കേരളത്തിനുണ്ടായ നഷ്ടങ്ങള്‍ വിലയിരുത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും -മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിനുണ്ടായ നഷ്ടങ്ങള്‍ സമഗ്രമായി വിലയിരുത്തി വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിനു സമര്‍പ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം...

Read moreDetails

നൈബര്‍ഹുഡ് വാച്ച് സിസ്റ്റം സംസ്ഥാനത്താകെ നടപ്പാക്കും -മുഖ്യമന്ത്രി

കോവിഡ് രോഗബാധ തടയുന്നതിന് ജനങ്ങള്‍ സ്വയം നിരീക്ഷണം നടത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്തുന്ന നൈബര്‍ഹുഡ് വാച്ച് സിസ്റ്റം സംസ്ഥാനത്താകെ നടപ്പാക്കും.

Read moreDetails

തിങ്കളാഴ്ച 1184 പേര്‍ക്ക് കോവിഡ്; 784 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 114 പേരുടെ...

Read moreDetails

രാജമലയില്‍ ഇനി കണ്ടെത്താനുള്ളത് 27പേരെ

കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായ രാജമലയില്‍ ഇനി 27 പേരെയാണ് കണ്ടെത്താനുള്ളത്. നാലാം ദിവസമായ ഇന്നും തെരച്ചില്‍ തുടരും. 17 മൃതദേഹള്‍ ഇന്നലെ കണ്ടെത്തി.

Read moreDetails

കോഴിക്കോട് വിമാനത്താവളം: വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം

എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐ.എക്‌സ്. 344 വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് വലിയ വിമാനങ്ങള്‍ക്ക്  നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read moreDetails
Page 220 of 1173 1 219 220 221 1,173

പുതിയ വാർത്തകൾ