കേരളം

കോവിഡ് മുക്തി നേടിയവരുടെ എണ്ണം അര ലക്ഷം പിന്നിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോവിഡ് രോഗബാധയില്‍നിന്ന് മുക്തി നേടിയവരുടെ എണ്ണം അര ലക്ഷം പിന്നിട്ടു. തിങ്കളാഴ്ചത്തെ കണക്കുപ്രകാരം 51,542 പേരാണ് ഇതുവരെ രോഗത്തെ അതിജീവിച്ചത്. കേരളത്തില്‍ തിങ്കളാഴ്ച...

Read moreDetails

സംസ്ഥാനത്ത് 100 ദിവസത്തിനുള്ളില്‍ 100 പദ്ധതികള്‍

തിരുവനന്തപുരം: വരുന്ന 100 ദിവസങ്ങള്‍ക്കകം 100 പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് തുടരുമെന്നതിനാല്‍ അടുത്ത നാലു മാസവും റേഷന്‍കട വഴി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുമെന്നു...

Read moreDetails

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്ചല്‍ ക്യൂ ഉപയോഗിച്ച് ദര്‍ശനസംവിധാനമൊരുക്കുന്നു

തൃശൂര്‍: കോവിഡിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു. സെപ്റ്റംബര്‍ 10 മുതല്‍ പ്രതിദിനം ആയിരം പേര്‍ക്ക് പ്രവേശനം അനുവദിക്കാനാണ് ഗുരുവായൂര്‍ ദേവസ്വം...

Read moreDetails

തിരുവനന്തപുരം വിമാനത്താവളം: സര്‍വകക്ഷി യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി എന്റര്‍പ്രൈസസിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ അടിയന്തര സര്‍വകക്ഷി യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. വ്യാഴാഴ്ച വൈകുന്നേരം നാലു...

Read moreDetails

ഓണക്കാലം: കെ.എസ്.ആര്‍.ടി.സി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍

ഓണക്കാലത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ പ്രത്യേക സര്‍വ്വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും.

Read moreDetails

തിങ്കളാഴ്ച 1725 പേര്‍ക്ക് കോവിഡ്: 1131 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ തിങ്കളാഴ്ച 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 75 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

Read moreDetails

കേരളത്തില്‍ ഇ-വേ ബില്‍ നടപ്പാക്കും- മന്ത്രി തോമസ് ഐസക്

കേരളത്തില്‍ ഇ-വേ ബില്‍ വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയമപരമല്ലാതെ കൊണ്ടുപോകുന്ന സ്വര്‍ണം പിടിച്ചെടുക്കാം. സ്വര്‍ണനീക്കം കൃത്യമായി അറിയാനാകും.

Read moreDetails

യുദ്ധകാലാടിസ്ഥാനത്തില്‍ പാടശേഖരങ്ങളുടെ മട കുത്തണം: മന്ത്രി സുനില്‍കുമാര്‍

അതത് പാടശേഖര സമിതികളാണ് മട കുത്തേണ്ടത്. കൃഷിക്കാര്‍ക്കുണ്ടായ നഷ്ടപരിഹാരം ഉടന്‍ തിട്ടപ്പെടുത്തണം. കൃഷി നാശത്തിന്റെ അളവ് തിട്ടപ്പെടുത്താന്‍ ആവശ്യമെങ്കില്‍ ഡ്രോണ്‍ സൗകര്യം ഉപയോഗിക്കണം.

Read moreDetails

സംസ്ഥാനത്ത് ഹോട്ട് സ്പോട്ടുകള്‍ കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഹോട്ട് സ്പോട്ടുകളുടെ എണ്ണത്തിലും വര്‍ധന. ഇന്ന് പുതിയതായി 19 മേഖലകളെ കൂടി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. നിലവില്‍ ആകെ...

Read moreDetails

സഭ ടിവി 17ന് ലോക്സഭ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

ഇന്ത്യയിലെ നിയമസഭാ ചരിത്രത്തിലെ ശ്രദ്ധേയമായ കാല്‍വയ്പ്പാണ് സഭാ ടിവിയെന്ന് സ്പീക്കര്‍ പറഞ്ഞു. വിവിധ ടിവി ചാനലുകളുടെ ടൈംസ്ളോട്ട് വാങ്ങിയാവും പരിപാടികള്‍ സംപ്രേഷണം ചെയ്യുക.

Read moreDetails
Page 221 of 1176 1 … 220 221 222 … 1,176

പുതിയ വാർത്തകൾ