കേരളം

മൂന്നാറില്‍ കനത്ത മഴ; മണ്ണിടിച്ചിലില്‍ 15 മരണം

കണ്ണന്‍ദേവന്‍ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണു ദുരന്തം നടന്നത്. 3 കിലോമീറ്ററോളം ദൂരത്ത് കല്ലുചെളിയും നിറഞ്ഞു. മണ്ണിനടിയില്‍ കുടുങ്ങിക്കിക്കുന്നവര്‍ക്കായി തിരച്ചിലില്‍ തുടരുന്നു.

Read moreDetails

കടലാക്രമണം: ആവശ്യമായ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും

കടലാക്രമണം തടയാന്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കും. ശംഖുമുഖം റോഡ് സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Read moreDetails

കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്ത സ്ഥലങ്ങളിലും കര്‍ശന പരിശോധന

കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്ത സ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കലും വാഹനങ്ങളിലെ അധിക യാത്രക്കാരുടെ എണ്ണവും പരിശോധിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളില്‍ വാഹനപരിശോധന കര്‍ശനമാക്കും.

Read moreDetails

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കുള്ള നെല്‍ക്കതിര്‍ കൈമാറി

പൂര്‍ണ്ണമായും ജൈവകൃഷി സമ്പ്രദായത്തില്‍ നിയമസഭാ വളപ്പില്‍ കൃഷിചെയ്ത് വിളയിച്ച നെല്ല് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കൊയ്‌തെടുത്ത് മേയര്‍ കെ. ശ്രീകുമാറിനാണ് കൈമാറിയത്.

Read moreDetails

ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളിലുള്ളവരെ മാറ്റി പാര്‍പ്പിക്കും: മുഖ്യമന്ത്രി

നീലഗിരി കുന്നുകളില്‍ അതിതീവ്ര മഴയുണ്ടാകുന്നത് വയനാട്, മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖല, പാലക്കാട് ജില്ലയുടെ വടക്ക് കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ അപകടസാധ്യത വര്‍ധിപ്പിക്കും.

Read moreDetails

ട്രഷറി തട്ടിപ്പ്: ബിജുലാല്‍ പോലീസ് പിടിയില്‍

ട്രഷറി തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജുലാല്‍ പോലീസ് പിടിയിലായി. അഭിഭാഷകന്റെ ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ബിജുലാലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

Read moreDetails

എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല: മന്ത്രി കെ.കെ. ശൈലജ

കോവിഡ് മൂര്‍ച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. വിദഗ്ധ സംഘമാണ് അന്തിമ തീരുമാനം എടുക്കുന്നത്.

Read moreDetails

കാലവര്‍ഷത്തെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജം: മുഖ്യമന്ത്രി

മലവെള്ളപ്പാച്ചിലില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുമ്പോള്‍ ജനങ്ങളെ സുരക്ഷിതമായി മാറ്റിപാര്‍പ്പിക്കും. നേരത്തെ മാറാന്‍ തയ്യാറാകുന്ന ഇത്തരം പ്രദേശങ്ങളിലുള്ളവര്‍ക്കും സുരക്ഷിത സൗകര്യമൊരുക്കും.

Read moreDetails

കണ്ടെയ്ന്‍മെന്റ് സോണുകളുടെ ചുമതല പോലീസിന്: മുഖ്യമന്ത്രി

ശാരീരിക അകലം പാലിക്കാതിരിക്കുക, സമ്പര്‍ക്കവിലക്ക് ലംഘിക്കുക തുടങ്ങിയ സംഭവങ്ങളുമുണ്ടാവുന്നു. ഇത് രോഗവ്യാപനത്തോത് വര്‍ധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ ഇനി പോലീസ് നിയന്ത്രണമുണ്ടാവും.

Read moreDetails

സംസ്ഥാനത്ത് ഇന്നലെ 962 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 962 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 815 പേര്‍ രോഗമുക്തി നേടി. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Read moreDetails
Page 222 of 1173 1 221 222 223 1,173

പുതിയ വാർത്തകൾ