തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ഉത്സവത്തിനാവശ്യമായ നെല്‍ക്കതിര്‍ നിയമസഭാ വളപ്പിലെ നെല്‍കൃഷിയില്‍ നിന്നും നല്‍കി. പൂര്‍ണ്ണമായും ജൈവകൃഷി സമ്പ്രദായത്തില്‍ നിയമസഭാ വളപ്പില്‍ കൃഷിചെയ്ത് വിളയിച്ച നെല്ല് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കൊയ്‌തെടുത്ത് മേയര്‍ കെ. ശ്രീകുമാറിനാണ് കൈമാറിയത്.
കഴിഞ്ഞ വര്‍ഷവും നിറപുത്തരിക്കുള്ള നെല്ല് ഇവിടെ നിന്നാണ് കൈമാറിയത്.













