കേരളം

സംസ്ഥാനത്ത് ഹോട്ട് സ്പോട്ടുകള്‍ കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഹോട്ട് സ്പോട്ടുകളുടെ എണ്ണത്തിലും വര്‍ധന. ഇന്ന് പുതിയതായി 19 മേഖലകളെ കൂടി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. നിലവില്‍ ആകെ...

Read moreDetails

സഭ ടിവി 17ന് ലോക്സഭ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

ഇന്ത്യയിലെ നിയമസഭാ ചരിത്രത്തിലെ ശ്രദ്ധേയമായ കാല്‍വയ്പ്പാണ് സഭാ ടിവിയെന്ന് സ്പീക്കര്‍ പറഞ്ഞു. വിവിധ ടിവി ചാനലുകളുടെ ടൈംസ്ളോട്ട് വാങ്ങിയാവും പരിപാടികള്‍ സംപ്രേഷണം ചെയ്യുക.

Read moreDetails

സ്വാതന്ത്ര്യദിനാഘോഷം: 9 മണിക്ക് മുഖ്യമന്ത്രി പതാക ഉയര്‍ത്തും

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി 15ന് രാവിലെ ഒമ്പതിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും.

Read moreDetails

കരുതലിന്റെ കരുത്തിനായി കോവിഡ് ബ്രിഗേഡ്

ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം വൈറസ് വ്യാപനം ഉണ്ടായാല്‍ മരണ നിരക്ക് കൂടുമെന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്.

Read moreDetails

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലെ എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥി എം. വി ശ്രേയാംസ്‌കുമാറും യു. ഡി. എഫ് സ്ഥാനാര്‍ത്ഥി ലാല്‍ വര്‍ഗീസ് കല്‍പകവാടിയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.

Read moreDetails

പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പു വരുത്തും – മുഖ്യമന്ത്രി

പെട്ടിമുടിയിലെ ദുരന്ത വിവരം പുറത്തറിഞ്ഞശേഷം ഏറ്റവും ജാഗ്രതയോടെയുള്ള രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. എല്ലാവരും നല്ല പങ്കാളിത്തം വഹിച്ചു. തിരച്ചില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Read moreDetails

പതിനാറുകാരിയുടെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം കഴിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായ ആന്‍മേരി, പിതാവ് ബെന്നി, മാതാവ് ബെസി, സഹോദരന്‍ ആല്‍ബിന്‍ എന്നിവരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Read moreDetails

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 29 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. 29 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ഇന്ന് കരിപ്പൂരില്‍ നിന്നും പിടികൂടിയത്. സംഭവത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരെ പിടികൂടി....

Read moreDetails

ഓണക്കിറ്റ് വിതരണം 13ന് തുടങ്ങും

ഉദ്ദേശം 500 രൂപ വിലയുള്ള ഉല്‍പന്നങ്ങളാണ് കിറ്റില്‍ ഉണ്ടാകുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളില്‍ പാക്ക് ചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചാണ് വിതരണം നടത്തുന്നത്.

Read moreDetails
Page 219 of 1173 1 218 219 220 1,173

പുതിയ വാർത്തകൾ