തിരുവനന്തപുരം: സാമൂഹ്യ പരിഷ്‌ക്കരണരംഗത്ത് അതുല്യനായ ആധ്യാത്മികാചാര്യന്‍ ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ദിനാഘോഷം ഇന്ന്. ഗുരുദേവന്റെ 166-ാം ജയന്തി ആഘോഷമാണ് നടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പതിവു ഘോഷയാത്രകളും...
Read moreDetailsതിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ സംഘം സെക്രട്ടേറിയറ്റില്‍ എത്തി സെക്രട്ടേറിയറ്റിലെ സിസിടിവി പരിശോധിക്കുന്നു. അസിസ്റ്റന്റ് പ്രോഗ്രാമര്‍ വിനോദിന്റെ നേതൃത്വത്തില്‍ 15 അംഗ സംഘമാണ്...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോവിഡ് രോഗബാധയില്‍നിന്ന് മുക്തി നേടിയവരുടെ എണ്ണം അര ലക്ഷം പിന്നിട്ടു. തിങ്കളാഴ്ചത്തെ കണക്കുപ്രകാരം 51,542 പേരാണ് ഇതുവരെ രോഗത്തെ അതിജീവിച്ചത്. കേരളത്തില്‍ തിങ്കളാഴ്ച...
Read moreDetailsതിരുവനന്തപുരം: വരുന്ന 100 ദിവസങ്ങള്‍ക്കകം 100 പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് തുടരുമെന്നതിനാല്‍ അടുത്ത നാലു മാസവും റേഷന്‍കട വഴി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുമെന്നു...
Read moreDetailsതൃശൂര്‍: കോവിഡിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു. സെപ്റ്റംബര്‍ 10 മുതല്‍ പ്രതിദിനം ആയിരം പേര്‍ക്ക് പ്രവേശനം അനുവദിക്കാനാണ് ഗുരുവായൂര്‍ ദേവസ്വം...
Read moreDetailsതിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി എന്റര്‍പ്രൈസസിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ അടിയന്തര സര്‍വകക്ഷി യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. വ്യാഴാഴ്ച വൈകുന്നേരം നാലു...
Read moreDetailsഓണക്കാലത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ പ്രത്യേക സര്‍വ്വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും.
Read moreDetailsകേരളത്തില്‍ തിങ്കളാഴ്ച 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 75 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
Read moreDetailsകേരളത്തില്‍ ഇ-വേ ബില്‍ വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയമപരമല്ലാതെ കൊണ്ടുപോകുന്ന സ്വര്‍ണം പിടിച്ചെടുക്കാം. സ്വര്‍ണനീക്കം കൃത്യമായി അറിയാനാകും.
Read moreDetailsഅതത് പാടശേഖര സമിതികളാണ് മട കുത്തേണ്ടത്. കൃഷിക്കാര്‍ക്കുണ്ടായ നഷ്ടപരിഹാരം ഉടന്‍ തിട്ടപ്പെടുത്തണം. കൃഷി നാശത്തിന്റെ അളവ് തിട്ടപ്പെടുത്താന്‍ ആവശ്യമെങ്കില്‍ ഡ്രോണ്‍ സൗകര്യം ഉപയോഗിക്കണം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies