Monday, July 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഓണക്കാലം: കെ.എസ്.ആര്‍.ടി.സി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍

by Punnyabhumi Desk
Aug 18, 2020, 11:23 am IST
in കേരളം

തിരുവനന്തപുരം: ഓണക്കാലത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ പ്രത്യേക സര്‍വ്വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും. https://online.keralartc.com ല്‍ ഓണ്‍ലൈനായി ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാം.

കേരളത്തിലേക്ക് വരുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടില്‍ (http://covid19jagratha.kerala.nic.in ) രജിസ്റ്റര്‍ ചെയ്ത് യാത്രാ പാസ് ഹാജരാക്കിയാല്‍ മാത്രമേ യാത്ര അനുമതി ലഭിക്കു. കര്‍ണ്ണാടകയിലേയ്ക്കുളള യാത്രക്കാര്‍ ”seva sindhu” (https://sevasindhu.karnataka.gov.in) പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്ത് യാത്രാ പാസ് ഉറപ്പാക്കണം.

ബാംഗ്ലൂരില്‍ നിന്നുമുളള സര്‍വ്വീസുകള്‍
26.08.2020 മുതല്‍ 07.09.2020 വരെ

1. 15.32 ബാംഗ്ലൂര്‍-തിരുവനന്തപുരം (സൂപ്പര്‍ ഡീലക്സ്)- സേലം, പാലക്കാട്, ആലപ്പുഴ (വഴി).
2. 15.46 ബാംഗ്ലൂര്‍-കോട്ടയം (സൂപ്പര്‍ ഡീലക്സ്)- സേലം, പാലക്കാട് (വഴി)
3. 19.01 ബാംഗ്ലൂര്‍-എറണാകുളം (സൂപ്പര്‍ ഡീലക്സ്)- മൈസൂര്‍, സുല്‍ത്താന്‍ബത്തേരി (വഴി)
4. 19.33 ബാംഗ്ലൂര്‍-പത്തനംതിട്ട (സൂപ്പര്‍ ഡീലക്സ്)- സേലം, പാലക്കാട്, കോട്ടയം (വഴി)
5. 20.00 ബാംഗ്ലൂര്‍ -തൃശ്ശൂര്‍ (സൂപ്പര്‍ ഡീലക്സ്)- സേലം, പാലക്കാട്(വഴി)
6. 20.32 ബാംഗ്ലൂര്‍ -കാസര്‍കോട് (സൂപ്പര്‍ ഡീലക്സ്)- മൈസൂര്‍, സുള്ള്യ (വഴി)
7. 21.01 ബാംഗ്ലൂര്‍ -പാലക്കാട് (സൂപ്പര്‍ ഡീലക്സ്)- സേലം (വഴി)
8. 23.00 ബാംഗ്ലൂര്‍ -കണ്ണൂര്‍ (സൂപ്പര്‍ ഡീലക്സ്)- മൈസൂര്‍, വിരാജ്പേട്ട്, ഇരിട്ടി (വഴി)
9. 22.30 ബാംഗ്ലൂര്‍ -കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്)- മൈസൂര്‍, സുല്‍ത്താന്‍ബത്തേരി (വഴി)

ബാംഗ്ലൂരിലേക്കുളള സര്‍വ്വീസുകള്‍
25.08.2020 മുതല്‍ 06.09.2020 വരെ

1. 15.01 തിരുവനന്തപുരം-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്)- ആലപ്പുഴ, തൃശ്ശൂര്‍, സേലം (വഴി)
2. 16.46 എറണാകുളം-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്)- കോഴിക്കോട്, സുല്‍ത്താന്‍ബത്തേരി (വഴി)
3. 17.32 പത്തനംതിട്ട-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്)- കോട്ടയം, പാലക്കാട്, സേലം (വഴി)
4. 17.33 കോട്ടയം-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്)- തൃശ്ശൂര്‍, പാലക്കാട്, സേലം (വഴി)
5. 08.02 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്)- സുല്‍ത്താന്‍ബത്തേരി (വഴി)
6. 20.01 തൃശ്ശൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്)- പാലക്കാട്, സേലം (വഴി)
7. 07.30 കണ്ണൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്)- വിരാജ്പേട്ട്, മൈസൂര്‍ (വഴി)
8. 20.32 കാസര്‍കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്)- സുളള്യ, മൈസൂര്‍ (വഴി)
9. 21.01 പാലക്കാട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്)- സേലം (വഴി)

ShareTweetSend

Related News

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

Discussion about this post

പുതിയ വാർത്തകൾ

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies