കേരളം

സ്വര്‍ണവില കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ചൊവ്വാഴ്ച രാവിലെ പവന് 280 രൂപ കൂടി 42,160 രൂപയിലെത്തി. ഗ്രാമിന് 5,270 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇതിന് മുമ്പ്...

Read moreDetails

കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പായി

കോട്ടയം: കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പായി. വിദ്യാര്‍ഥികളുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം ഒത്തുതീര്‍പ്പായത്. വിദ്യാര്‍ഥികളുടെ ആവശ്യങ്ങളില്‍ അനുഭാവപൂര്‍വം...

Read moreDetails

പി.കെ.ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം യൂത്ത് ലീഗ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തിരുവനന്തപുരം...

Read moreDetails

സാങ്കേതിക തകരാറിനെത്തുടര്‍ന്ന് വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസാണ് തിരിച്ചിറക്കിയത്. രാവിലെ 8.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന 1X...

Read moreDetails

കലോത്സവം പോലുള്ള മേളകളില്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് പ്രായോഗികമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: ഒട്ടേറെ പേര്‍ പങ്കെടുക്കുന്ന കലോത്സവം പോലുള്ള മേളകളില്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് പ്രായോഗികമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. ബിരിയാണി കഴിച്ചിട്ട് ആര്‍ക്കെങ്കിലും നൃത്തം ചെയ്യാന്‍ കഴിയുമോ ? വെജിറ്റേറിയന്‍...

Read moreDetails

പത്തനംതിട്ട തീപിടിത്തം: കടകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ഫയര്‍ ഫോഴ്‌സ്

പത്തനംതിട്ട: വ്യാപാര സ്ഥാപനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതാണ് പത്തനംതിട്ട നഗരത്തിലെ തീ പിടിത്തതിന് കാരണമെന്ന് അഗ്‌നിശമന സേന. ചിപ്‌സ് വറുക്കുന്നതിനിടെ എണ്ണയില്‍ നിന്ന് തീ പടര്‍ന്നതാണ്...

Read moreDetails

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ഈടാക്കല്‍: ജപ്തി നടപടികള്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ഈടാക്കുന്നതിന്റെ ഭാഗമായുള്ള ജപ്തി നടപടികള്‍ ഇന്നും തുടരുന്നു. ഇന്നലെ 14 ജില്ലകളില്‍ നിന്നായി അറുപതോളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഹൈക്കോടതി...

Read moreDetails

ഐഎസ്ആര്‍ഒ ചാരക്കേസ്: ഗൂഢാലോചനക്കേസിലെ ആറ് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബിഐക്ക് തിരിച്ചടി. ഗൂഢാലോചനക്കേസിലെ ആറ് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി വിജയന്‍, രണ്ടാം പ്രതി തമ്പി എസ്. ദുര്‍ഗാദത്ത്,...

Read moreDetails

വര്‍ണച്ചിറകുകള്‍ സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റിന് വര്‍ണാഭമായ തുടക്കം

തിരുവനന്തപുരം: സര്‍ക്കാര്‍ ഹോമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ എന്‍ജിഒ ഹോമുകളിലേയും കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...

Read moreDetails

ശബരിമല നട അടച്ചു; മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് പരിസമാപ്തി

ശബരിമല: രണ്ട് മാസം നീണ്ടുനിന്ന മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് സമാപനമായി. തിരുവാഭരണങ്ങളുമായി രാവിലെ ആറ് മണിയോടെ വാഹകസംഘം പതിനെട്ടാം പടിയിറങ്ങിയതോടെ ശബരിമല നടയടച്ചു. അശുദ്ധിയെത്തുടര്‍ന്ന് പന്തളത്ത്...

Read moreDetails
Page 77 of 1175 1 76 77 78 1,175

പുതിയ വാർത്തകൾ