പരിശീലകന്‍ കെ.പി.തോമസിന് പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്കാരം. കായിക പരിശീനത്തിനുള്ള രാജ്യത്തെ ഏറ്റവും വലിയ പുരസ്‌ക്കാരമാണ് ദ്രോണാചാര്യ. ദ്രോണാചാര്യരുടെ വെങ്കല ശില്‍പ്പവും പ്രശസ്തി പത്രവും 5 ലക്ഷം രൂപയുമാണ്...
Read moreDetailsഇടുക്കി അണക്കെട്ട് തുറന്നുവിടില്ലെന്ന് ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ് പറഞ്ഞു. ഡാമുകളുടെ സുരക്ഷ വിലയിരുത്താന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഈ തീരുമാനം. ഇടുക്കി...
Read moreDetailsപ്രളയക്കെടുതിയില്‍ മരണമടഞ്ഞവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് മുഖ്യമന്ത്രി. ചീയാപ്പാറ ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് 2 ലക്ഷവും പരിക്കേറ്റവര്‍ക്ക്...
Read moreDetailsഫേസ് ബുക്ക് ഉപയോഗിക്കുന്നവര്‍ പൊതുജനങ്ങള്‍ ഭാവിയില്‍ തേജോവധം ചെയ്യുന്നതരത്തിലുള്ള മെസേജുകളും ചിത്രങ്ങളും പോസ്റ്റിങ്ങ് നടത്തുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യുന്നതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം അല്ലാത്തപക്ഷം ക്രിമിനല്‍ നടപടി...
Read moreDetailsഅട്ടപ്പാടി മേഖലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അഹാഡ്‌സിന്റെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനമായതായി ഗ്രാമവികസന മന്ത്രി കെ.സി ജോസഫ് പറഞ്ഞു. സാമൂഹ്യനീതി-കൃഷി വകുപ്പുകളുടെ ഉപയോഗത്തിന് ആറ് മാസത്തേക്ക് അഞ്ച് വാഹനങ്ങള്‍...
Read moreDetailsപെരിയാറിന്റെ കൈവഴിയില്‍നിന്നു റണ്‍വേയില്‍ വെള്ളം കയറിയതുമൂലം 36 മണിക്കൂര്‍ അടച്ചിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഫ്ളൈറ്റ് സര്‍വീസ് ഇന്നലെ ഉച്ചകഴിഞ്ഞ് 3.20നു പുനരാരംഭിച്ചു. യാത്രക്കാര്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍...
Read moreDetailsമുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 134.7 അടിയായി ഉയര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനായി ദേശീയ ദുരന്തനിവാരണ സേനയുടെ 43 അംഗ സംഘം പീരുമേട് മരിയഗിരി സ്കൂളില്‍...
Read moreDetailsഇടുക്കി അണക്കെട്ടില്‍ ഇനി പരമാവധി ജലസംഭരണശേഷി 11.5 അടിയാണ്. ഈവര്‍ഷം ഏറ്റവും കൂടുതല്‍ വെള്ളം എത്തിയത് ഇന്നലെയാണ്. 2,200.707 ദശലക്ഷം ഘനയടി വെള്ളമാണ് ഒഴുകിയെത്തിയത്. 24 മണിക്കൂര്‍കൊണ്ട്...
Read moreDetailsപേമാരി ദുരന്തം വിതച്ച ഇടുക്കി ജില്ലയ്ക്ക് കൂടതുല്‍ കേന്ദ്ര സഹായം വേണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടലില്‍ വന്‍ തോതില്‍ കൃഷി നാശം സംഭവിച്ചിട്ടുണ്ട്....
Read moreDetailsഇടുക്കി ജില്ലയിലുണ്ടായ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു സര്‍വകക്ഷി യോഗവും പ്രത്യേക മന്ത്രിസഭായോഗവും നടക്കും. വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രിയുടെ ചേംബറില്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies