കേരളം

റണ്‍വേയില്‍ വെള്ളത്തിനടിയിലായി: കൊച്ചി വിമാനത്താവളം അടച്ചു

റണ്‍വേയിലും ടാക്സിയിംഗ് ബേയിലും വിമാനങ്ങള്‍ കിടക്കുന്ന ഏപ്രണിലും വരെ വെള്ളം കയറിയതിനെത്തുടര്‍ന്നു കൊച്ചി രാജ്യാന്തര വിമാനത്താവളം അടച്ചു. ഫ്ളൈറ്റ് സര്‍വീസുകള്‍ അനിശ്ചിതത്വത്തിലാണ്. ഇന്നു ഉച്ചകഴിഞ്ഞ് 3.30 വരെ...

Read moreDetails

ബിജു രാധാകൃഷ്ണനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ കൊട്ടാരക്കര ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. കൊല്ലം റൂറല്‍...

Read moreDetails

ആലുവ മണപ്പുറത്തെ ബലിതര്‍പ്പണം: ബദല്‍ സംവിധാനം ആലുവ അദ്വൈതാശ്രമത്തിലും വിശ്വബ്രഹ്മവിദ്യാപീഠത്തിലും

ശിവരാത്രി മണപ്പുറത്ത് ഇന്നു കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിനായി ഒരുക്കിയിരുന്ന താത്കാലിക തര്‍പ്പണപന്തലുകള്‍ കനത്ത മഴയെ തുടര്‍ന്ന് പൂര്‍ണമായും വെള്ളത്തിനടിയിലായതിനാല്‍ പിതൃതര്‍പ്പണത്തിനു ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.

Read moreDetails

ഭക്ഷ്യസുരക്ഷ പാഠ്യവിഷയമാക്കണം: ജസ്റീസ് വി.ആര്‍ . കൃഷ്ണയ്യര്‍

ഭക്ഷ്യസുരക്ഷയെക്കുറിച്ചു പഠിപ്പിക്കാന്‍ പ്രൈമറി, സെക്കന്‍ഡറി തലത്തില്‍ വിദ്യാലയങ്ങളില്‍ ഒരു ക്ളാസ് മാറ്റിവയ്ക്കണമെന്നു ജസ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍. പരീക്ഷയില്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയെങ്കില്‍ മാത്രമെ കുട്ടികള്‍ ഇതു സംബന്ധിച്ചു വായിക്കാനും...

Read moreDetails

മഴക്കെടുതി: മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടുലക്ഷം – മന്ത്രി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്ന് റവന്യുമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ശവസംസ്കാരത്തിനു പതിനായിരം രൂപ നല്‍കും. ഇടുക്കി ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍...

Read moreDetails

മഴ: നെടുമ്പാശേരി വിമാനത്താവളം അടച്ചു

കനത്തമഴയെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചു. ഇതേതുടര്‍ന്ന വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. വിമാനസര്‍വീസുകള്‍ തടസപ്പെടുന്ന വിധത്തില്‍ റണ്‍വേയില്‍ വെള്ളം കയറിയതായി അധികൃതര്‍ അറിയിച്ചു.

Read moreDetails

രാപ്പകല്‍ സമരം അവസാനിച്ചു; ഇനി ഉപരോധ സമരം

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ രാപ്പകല്‍ സമരം അവസാനിച്ചു. ഈ മാസം 12 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപരോധസമരം ആരംഭിക്കും. ഇതിനായി ഒരു...

Read moreDetails

കൊച്ചിയില്‍ കായലില്‍ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി

കൊച്ചി തേവര കായലില്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. വെണ്ടുരുത്തി പാലത്തിന് സമീപമാണ് സംഭവം. ഉദയംപേരൂര്‍ സ്വദേശികളായ മാധവന്‍, പത്മനാഭന്‍ എന്നിവരെയാണ് കാണാതായത്. ഇന്നലെ രാത്രി...

Read moreDetails

കൂടംകുളത്തു നിന്ന് കേരളത്തിന് വൈദ്യുതി ലഭിക്കും: ആര്യാടന്‍

കൂടംകുളത്ത് നിന്ന് അധിക വൈദ്യുതി ലഭിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. 300 മെഗാവാട്ടിലധികം വൈദ്യുതി ലഭിക്കും. കേരളത്തിന് വൈദ്യുതി നല്‍കരുതെന്ന തമിഴ്‌നാടിന്റെ ആവശ്യത്തിന് പിന്നാലെയാണ് മന്ത്രിയുടെ...

Read moreDetails

പൊതുവിപണിയിലെ വിലനിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കും: സപ്ളൈകോ

പൊതുവിപണിയിലെ വിലനിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കുന്നതിനാണ് 13 നിത്യോപയോഗ സാധനങ്ങളുടെ സബ്സിഡി നിരക്കുകള്‍ സര്‍ക്കാര്‍ അനുമതിയോടെ പുതുക്കി നിശ്ചയിച്ചതെന്നു സപ്ളൈകോ അറിയിച്ചു. നിരക്കുകള്‍ പുതുക്കിയതിനൊപ്പം നിലവില്‍ ലഭ്യമാക്കുന്ന സബ്സിഡി...

Read moreDetails
Page 778 of 1175 1 777 778 779 1,175

പുതിയ വാർത്തകൾ