കെപിസിസി യുടെ നേതൃത്വത്തില്‍ മാധ്യമവിഭാഗം രൂപവത്കരിക്കും. മാധ്യമങ്ങളുമായി പാര്‍ട്ടിയുടെ അഭിപ്രായം ചര്‍ച്ച ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനിമുതല്‍ മാധ്യമവിഭാഗത്തിന്റെ നേതൃത്വത്തില്‍ ആകും നടക്കുക.
Read moreDetailsതിരുവനന്തപുരം മൃഗശാലയിലെ രോഗംബാധിച്ച് മൃഗങ്ങള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ മൃഗശാല പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഡോ. ശശീന്ദ്രന്റെ നേതൃത്വത്തിലുളള വിദഗ്ധസമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി നടപ്പാക്കുമെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി...
Read moreDetailsസംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും, സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ക്ലാസ്-3 വിഭാഗത്തില്‍പ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും പരിഗണിച്ച് സംസ്ഥാനതലത്തില്‍ നല്കുന്ന ഭരണഭാഷാ സേവന പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഒന്നാം...
Read moreDetailsസോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ്.നായര്‍ അഭിഭാഷകന് ഫെന്നി ബാലകൃഷ്ണനു പരാതി കൈമാറി. 22 പേജുള്ള പരാതിയാണു കൈമാറിയത്. സരിതയ്ക്കു രേഖാമൂലം പരാതി നല്കാന് അവസരമൊരുക്കണമെന്നു...
Read moreDetailsകഞ്ചിക്കോട്ട് ട്രെയിനിടിച്ച് മൂന്നു പേര് മരിച്ചു. കഞ്ചിക്കോട് മായാപ്പള്ളത്ത് കഞ്ചിക്കോട് സ്വദേശിയായ ഫൊട്ടോഗ്രാഫര്‍ പ്രതീഷ് (30), സുഹൃത്തുക്കളായ ജയിംസ്(28),സതീഷ് (32)എന്നിവരാണ് ട്രെയിനിടിച്ച് മരിച്ചത്.
Read moreDetailsസര്‍ക്കാര്‍ സര്‍വീസില്‍ ലോവര്‍ ഡിവിഷന് ക്ലര്‍ക്കുമാരുടെ യോഗ്യത എസ്.എസ്.എല്‍.സി മതിയെന്ന് സര്‍ക്കാര്‍ തീരുമാനം. യോഗ്യത പ്ലസ്ടു ആക്കാനുള്ള തീരുമാനം പിന്‍വലിച്ച് ഉടന്‍ സര്‍ക്കാര്‍ ഉത്തരവിറക്കും. ഇക്കാര്യം ഉടന്‍...
Read moreDetailsകെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് നിലപാടില്‍ മാറ്റം വേണ്ടെന്ന് ഐ ഗ്രൂപ്പ് നിലപാട്. മന്ത്രിസഭയില്‍ ചേരണമെന്ന ആവശ്യത്തില്‍നിന്ന് ഒഴിഞ്ഞു മാറണമെന്നാണ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്....
Read moreDetailsഒരു ലക്ഷം യുവകര്‍ഷകര്‍ക്ക് കാര്‍ഷികമേഖലയില്‍ പ്രത്യേക തൊഴില്‍ദാന പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മാസത്തിനുള്ളില്‍ സ്കീമുകള്‍ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്കി. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ കൃഷിമന്ത്രി...
Read moreDetailsകോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജി വയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോടതി തനിക്കെതിരെ പരാമര്‍ശം നടത്തിയിട്ടില്ല. സര്‍ക്കാരിനെതിരെയും പോലീസിനെതിരെയും കോടതി ഒന്നും പറഞ്ഞിട്ടില്ല. കോടതി പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍...
Read moreDetailsസോളാര്‍ കേസില്‍ ഹൈ ക്കോടതി പരാമര്‍ശം തെറ്റിദ്ധാരണ മൂലമെന്നു പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ടി. അസഫ് അലി. സോളാര്‍ തട്ടിപ്പുകേസുകള്‍ പരിഗണിക്കുന്ന രണ്ടു സിംഗിള്‍ ബെഞ്ചുകളില്നിന്നു വിമര്‍ശനം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies