കേരളം

നാറാത്ത് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് മുജാഹിദീന്‍ ബന്ധം

നാറാത്ത് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതിന് തെളിവ് ലഭിച്ചതായി സൂചന. ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് സനവുള്ള സാബിദ്രിയുടെ അക്കൗണ്ടില്‍...

Read moreDetails

കോഴിക്കോട്ട് ചുഴലിക്കാറ്റില്‍ കനത്ത കൃഷിനാശം

കോഴിക്കോട് ചുഴലക്കാറ്റില്‍ കനത്ത കൃഷിനാശം. കിഴക്കന്‍ മലയോരപ്രദേശമായ കോടഞ്ചേരിയില്‍ തുഷാരഗിരിക്കടുത്ത് ചെമ്പുകടവില്‍ നിരവധി വീടുകള്‍ തകരുകയും പ്രദേശത്ത് കനത്ത കൃഷിനാശവുമുണ്ടായി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ചുഴലിക്കാറ്റ്...

Read moreDetails

തന്റെ അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്‍ തന്നെയാണെന്ന് സരിത

തന്റെ അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്‍ തന്നെയാണെന്ന് സരിത എസ്. നായര്‍ വ്യക്തമാക്കി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ഫെനി തനിക്കു വേണ്ടി ഹാജരാകും. കേസുമായി ബന്ധപ്പെട്ടു...

Read moreDetails

ട്രോളിംഗ് നിരോധനം അവസാനിച്ചു

കേരളത്തിന്റെ തീരക്കടലില്‍ ജൂണ്‍ 15 നു നടപ്പിലാക്കിയ ട്രോളിംഗ് നിരോധനം ഇന്നലെ അവസാനിച്ചു. ഇന്നു മുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കു കടലില്‍ പോകാം. പ്രതികൂല സാഹചര്യങ്ങളില്‍ മത്സ്യബന്ധനം നടത്തുമ്പോള്‍...

Read moreDetails

ജോസ് തെറ്റയിലിനെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി

ബലാത്സംഗക്കേസില്‍ മുന്‍ മന്ത്രി ജോസ് തെറ്റയിലിനെതിരായ എഫ്ഐആര്‍ റദ്ദാക്കി. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. യുവതിയുടെ പരാതി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തന്റെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ ലൈംഗിക...

Read moreDetails

വായ്പയ്ക്ക് കുറഞ്ഞ പലിശ: സഹകരണമേഖല സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നു -മുഖ്യമന്ത്രി

കുറഞ്ഞവിലയ്ക്ക് ഉത്പന്നങ്ങള്‍ നല്‍കിയും കൃഷിക്കാര്‍ക്കും സാധാരണക്കാര്‍ക്കും കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കിയും സഹകരണമേഖല സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

Read moreDetails

പൊതുമേഖലയിലെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെട്ടു: മുഖ്യമന്ത്രി

പൊതുമേഖലയിലെ വിദ്യാഭ്യാസത്തിന്റെ നിലവാരം ഏറെ മെച്ചപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കു പോലും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാനുള്ള പ്രയാസം ഈ‍ മേഖലയിലെ...

Read moreDetails

ലാവ്‌ലിന്‍ കേസില്‍ പിണറായിക്ക് വ്യക്തമായ പങ്കെന്ന് സിബിഐ

ലാവ്‌ലിന്‍ കേസില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വ്യക്തമായ പങ്കെന്ന് സിബിഐ. പിണറായിയുടെ പങ്കിന് തെളിവുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. ലാവ്‌ലിനുമായി ധാരണപത്രവും വിതരണക്കരാറും ഒപ്പിട്ടത്...

Read moreDetails

പത്തനംതിട്ടയില്‍ നാളെ ഹര്‍ത്താല്‍

വള്ളസദ്യ ഉദ്ഘാടനം ചെയ്യാനെത്തിയ കെ. ശിവദാസന്‍ നായര്‍ എംഎല്‍എയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് നാളെ പത്തനംതിട്ടയില്‍ ഹര്‍ത്താല്‍. ശബരിമല തീര്‍ഥാടകരെയും ആറന്‍മുള വള്ളസദ്യയില്‍ പങ്കെടുക്കാനെത്തുന്നവരെയും രാവിലെ 6 മുതല്‍...

Read moreDetails

1977 മുതലുള്ള കൃഷിഭൂമികള്‍ക്കു പട്ടയം നല്‍കണമെന്ന് പി.സി. ജോര്‍ജ്

സംസ്ഥാനത്ത് 1977 മുതലുള്ള കൃഷിഭൂമികള്‍ക്കെല്ലാം പട്ടയം നല്‍കണമെന്നു സര്‍ക്കാര്‍ ചീഫ് വിപ്പും കേരള കോണ്‍ഗ്രസ്-എം വൈസ് ചെയര്‍മാനുമായ പി.സി. ജോര്‍ജ്. കാഞ്ഞങ്ങാട് ഗസ്റ്ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read moreDetails
Page 780 of 1175 1 779 780 781 1,175

പുതിയ വാർത്തകൾ