കേരളം

കോടതി നടപടിയില്‍ ആക്ഷേപമുള്ളവര്‍ക്ക് അപ്പീല്‍ നല്‍കാമെന്നു തിരുവഞ്ചൂര്‍

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായരുടെ പരാതി എഴുതി വാങ്ങിയ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിക്കെതിരേ ആക്ഷേപമുളളവര്‍ക്ക് അപ്പീല്‍ നല്‍കാമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍...

Read moreDetails

സരിതയെ മാപ്പുസാക്ഷിയാക്കാന്‍ നീക്കമെന്ന് കോടിയേരി

സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത നായരെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കം നടക്കുന്നതായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. സരിതയുടെ 10 കോടിരൂപയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്.

Read moreDetails

മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണം: സുഹൃത്തുക്കളുടെ മൊഴിയെടുക്കും

മെഡിക്കല്‍ വിദ്യാര്‍ത്ഥിനി രജിത രാജീവ് (20) മരിച്ച സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി രജിതയുടെ സുഹൃത്തുക്കളില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. മരണത്തില്‍ ദുരൂഹത യുള്ളതിലാണ് സുഹൃത്തുക്കളില്‍ നിന്നും...

Read moreDetails

മാധ്യമങ്ങളോടു സംസാരിക്കണമെന്ന ബിജുവിന്റെ ആവശ്യം കോടതി തള്ളി

മാധ്യമങ്ങളോടു സംസാരിക്കാന്‍ അനുവദിക്കണമെന്ന് സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതികളിലൊരാളായ ബിജു രാധാകൃഷ്ണന്റെ ആവശ്യം കോടതി തള്ളി. ഇതുള്‍പ്പെടെ ഏതാനും ആവശ്യങ്ങളാണ് ബിജു കൊട്ടാരക്കര ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്...

Read moreDetails

അക്രമത്തെ അംഗീകരിക്കാനാവില്ല: എന്‍.എസ്.എസ്.

എം.ജി. കോളേജില്‍ നടക്കുന്ന അക്രമത്തെ അംഗീകരിക്കാനാവില്ലെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്‍.എസ്.എസ്. കോളേജുകളില്‍ കാമ്പസ് രാഷ്ട്രീയം നേരത്തെതന്നെ നിരോധിച്ചിട്ടുള്ളതാണ്.

Read moreDetails

തിരുവനന്തപുരത്ത് ഇന്ന് ഹര്‍ത്താല്‍

തിരുവനന്തപുരത്ത് ഇന്ന് ഹര്‍ത്താല്‍. എംജി കോളജിലെ അക്രമസംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നലെ രാവിലെ പത്തരയോടെയാണ് മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം എം.ജി...

Read moreDetails

സരിതയെ കാണണമെന്ന ഫെനി ബാലകൃഷ്ണന്റെ ആവശ്യം ജയിലധികൃതര്‍ തള്ളി

സോളാര്‍ തട്ടിപ്പു കേസിലെ പ്രധാന പ്രതിയായ സരിത എസ്. നായരെ കാണണമെന്ന അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്റെ ആവശ്യം ജയിലധികൃതര്‍ തള്ളി. സരിതയെ കാണണമെന്നാവശ്യപ്പെട്ട് അട്ടക്കുളങ്ങര വനിതാ ജയിലിലെത്തിയപ്പോഴാണ്...

Read moreDetails

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം: എംപിമാരുടെ യോഗം നാളെ

പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിനു മുന്നോടിയായുള്ള എംപിമാരുടെ യോഗം നാളെ (ജൂലൈ 30) രാവിലെ 11ന് തൈക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കും. കേന്ദ്രമന്ത്രിമാര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള മറ്റു...

Read moreDetails

ക്ഷീരകര്‍ഷകര്‍ക്ക് അനുഗ്രഹമായി നബാര്‍ഡിന്റെ സെല്‍ഫ് ഗ്രൂപ്പ് പദ്ധതി

വരുമാനം വര്‍ധിപ്പിക്കുന്നതിനും ക്ഷീരോത്പാദനം കൂട്ടാനുമായി നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുള്ള സെല്‍ഫ് ഗ്രൂപ്പ് പദ്ധതി ക്ഷീരകര്‍ഷകര്‍ക്ക് അനുഗ്രഹമാകുന്നു. സംസ്ഥാനത്ത് ആദ്യമായി വയനാട്ടിലാണ് ക്ഷീരകര്‍ഷകര്‍ക്കുവേണ്ടി ഇത്തരം സംരംഭം ആരംഭിച്ചിരിക്കുന്നത്.

Read moreDetails

സോളാര്‍ തട്ടിപ്പ്: ശാലുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലു മേനോന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം സ്വദേശി റാസിഖ് അലിയില്‍ നിന്നും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് പണം തട്ടിയ...

Read moreDetails
Page 781 of 1175 1 780 781 782 1,175

പുതിയ വാർത്തകൾ