മഴ ശക്തമായതിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിനുകള്‍ തിരിച്ചു വിട്ടതായി റെയില്‍വേ അറിയിച്ചു. നാഗ്പൂര്‍ റെയില്‍വേ ഡിവിഷന്റെ കീഴിലുള്ള സിന്ധിക്കും തുല്‍ജാപൂറിനും മധ്യേ ട്രാക്കുകള്‍ ഒലിച്ചു...
Read moreDetailsസംസ്ഥാനത്തെ കാലവര്‍ഷക്കെടുതി വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കേന്ദ്രസംഘം സന്ദര്‍ശനം ആരംഭിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലവര്‍ഷക്കെടുതികള്‍ സംഭവിച്ച കുട്ടനാട്ടിലാണ് സംഘം ആദ്യം സന്ദര്‍ശനം നടത്തുന്നത്.
Read moreDetailsകെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. ലോ ഫ്‌ളോര്‍ എസി മിനിമം ചാര്‍ജ് പത്തില്‍ നിന്ന് പതിനഞ്ചാകും. നോണ്‍ എസി നിരക്ക് അഞ്ച് രൂപയില്‍ നിന്ന് എട്ട്...
Read moreDetailsതിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ 35 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലെ പ്രതികള്‍ പോലീസ് പിടിയിലായി. നാല് അന്യസംസ്ഥാനക്കാരാണ് അറസ്റിലായത്. കോവളത്തു നിന്നുമാണ് സംഘത്തെ പിടിച്ചത്. ഇവരില്‍ നിന്നും...
Read moreDetailsതിരുവനന്തപുരത്ത് കാനറാ ബാങ്കില്‍ നിന്നും കൊണ്ടുപോയ 35 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തിരുവനന്തപുരം ആയുര്‍വേദ കോളജിനു മുന്നിലായിരുന്നു സംഭവം നടന്നത്. മത്സ്യതൊഴിലാളി സഹകരണ സംഘത്തിന്റെ പണമാണ് പട്ടാപ്പകല്‍...
Read moreDetailsസംസ്ഥാന സര്‍ക്കാരില്‍ പുനഃസംഘടന ആവശ്യമില്ലെന്ന് കെ. മുരളീധരന്‍ എംഎല്‍എ. പുനഃസംഘടനയല്ല, മറിച്ച് സോളാര്‍ കേസിലെ പ്രതികളെ പിടിക്കാനാണ് സര്‍ക്കാര്‍ ആദ്യം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സലിം രാജിനെക്കുറിച്ചും...
Read moreDetailsസ്‌ക്കൂള്‍ ഉച്ചഭക്ഷണ വിതരണം കുറ്റമറ്റതാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. ഇതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഓഫീസുകളിലേയ്ക്ക് അയച്ചിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ...
Read moreDetailsവാളയാര്‍ ചെക്ക്‌പോസ്റ്റ് ഉള്‍പ്പടെ കേരളത്തിലെ ചെക്ക്‌പോസ്റ്റുകളിലെ കാലതാമസത്തിനെതിരെ ചരക്കുലോറികള്‍ സമരത്തിനൊരുങ്ങുന്നു. കേരളത്തിലേക്കുള്ള ചരക്കുലോറികളാണ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് അഖിലേന്ത്യാ ലോറി ഫെഡറേഷന്‍ അറിയിച്ചു.
Read moreDetailsസോളാര്‍ തട്ടിപ്പില്‍ മന്ത്രിമാരാരും സഹായിച്ചിട്ടില്ലെന്ന് അന്വേഷണസംഘം വിലയിരുത്തി. സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായവും ലഭിച്ചിട്ടില്ല. തിരുവനന്തപുരത്തു ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണു ഈ വിലയിരുത്തലുണ്ടായത്.
Read moreDetailsപിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിനിരയായി മരണത്തോടു മല്ലടിച്ച് വെന്റിലേറ്ററില്‍ കഴിയുന്ന അഞ്ചു വയസുകാരന്‍ ഷെഫീക്കിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിന്‍.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies