ആധാരത്തില്‍ വിലകുറച്ചു കാണിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നു. 41 സബ്‌രജിസ്ട്രാര്‍ ആഫീസുകളില്‍ ജൂലൈ 30 ന് രാവിലെ 10 മുതല്‍ 5 വരെ അദാലത്തുകള്‍ നടത്തും....
Read moreDetailsസോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായര്‍ കോടതിയില്‍ നല്‍കിയ മൊഴിയെന്ന പേരില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണല്‍...
Read moreDetailsപൂത്തൂര്‍ ഷീലാവധക്കേസിലെ മുഖ്യപ്രതിയായിരുന്ന സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷണം തുടങ്ങി. പ്രതിപ്പട്ടികയില്‍ ഉള്ളവരോട് ഹാജരാകാന്‍ സിബിഐ നിര്‍ദേശിച്ചു.
Read moreDetailsഎസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അപകീര്‍ത്തിപ്പെടുത്തി ഫെയ്സ് ബുക്കില്‍ വ്യാജചിത്രം പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഫെയ്സ് ബുക്ക് അധികൃതരുമായി ബന്ധപ്പെട്ട്...
Read moreDetailsകെപിസിസി യുടെ നേതൃത്വത്തില്‍ മാധ്യമവിഭാഗം രൂപവത്കരിക്കും. മാധ്യമങ്ങളുമായി പാര്‍ട്ടിയുടെ അഭിപ്രായം ചര്‍ച്ച ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനിമുതല്‍ മാധ്യമവിഭാഗത്തിന്റെ നേതൃത്വത്തില്‍ ആകും നടക്കുക.
Read moreDetailsതിരുവനന്തപുരം മൃഗശാലയിലെ രോഗംബാധിച്ച് മൃഗങ്ങള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ മൃഗശാല പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഡോ. ശശീന്ദ്രന്റെ നേതൃത്വത്തിലുളള വിദഗ്ധസമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി നടപ്പാക്കുമെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി...
Read moreDetailsസംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും, സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ക്ലാസ്-3 വിഭാഗത്തില്‍പ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും പരിഗണിച്ച് സംസ്ഥാനതലത്തില്‍ നല്‍കുന്ന ഭരണഭാഷാ സേവന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഒന്നാം...
Read moreDetailsസോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ്.നായര്‍ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണനു പരാതി കൈമാറി. 22 പേജുള്ള പരാതിയാണു കൈമാറിയത്. സരിതയ്ക്കു രേഖാമൂലം പരാതി നല്‍കാന്‍ അവസരമൊരുക്കണമെന്നു...
Read moreDetailsകഞ്ചിക്കോട്ട് ട്രെയിനിടിച്ച് മൂന്നു പേര്‍ മരിച്ചു. കഞ്ചിക്കോട് മായാപ്പള്ളത്ത് കഞ്ചിക്കോട് സ്വദേശിയായ ഫൊട്ടോഗ്രാഫര്‍ പ്രതീഷ് (30), സുഹൃത്തുക്കളായ ജയിംസ്(28),സതീഷ് (32)എന്നിവരാണ് ട്രെയിനിടിച്ച് മരിച്ചത്.
Read moreDetailsസര്‍ക്കാര്‍ സര്‍വീസില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കുമാരുടെ യോഗ്യത എസ്.എസ്.എല്‍.സി മതിയെന്ന് സര്‍ക്കാര്‍ തീരുമാനം. യോഗ്യത പ്ലസ്ടു ആക്കാനുള്ള തീരുമാനം പിന്‍വലിച്ച് ഉടന്‍ സര്‍ക്കാര്‍ ഉത്തരവിറക്കും. ഇക്കാര്യം ഉടന്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies