സോളാര്‍ തട്ടിപ്പില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. തട്ടിപ്പില്‍ ജോപ്പന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് അന്വേഷണ സംഘം ഹൈക്കോടയില്‍ വ്യക്തമാക്കി. സോളാര്‍ ഇടപാടില്‍ ജോപ്പന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഗൂഡാലോചനയില്‍...
Read moreDetailsആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ തുടര്‍നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ നിന്നു കൂടുതല്‍ സമയം വിചാരണക്കോടതിക്കു ചോദിച്ചുവാങ്ങേണ്ടി വരും.
Read moreDetailsകുളിപ്പിക്കുന്നതിനിടെ ആന പാപ്പനെ ചവിട്ടികൊന്നു. പുതുപ്പള്ളി കൈതേപ്പാലം പാപ്പാലപറമ്പില്‍ വര്‍ഗീസിന്റെ ഉടമസ്ഥയിലുള്ള പുതുപ്പള്ളി അര്‍ജുനന്‍ എന്ന ആനയാണ് ഒന്നാം പാപ്പനായ പായിപ്പാട് തുരുത്തിപള്ളില്‍ ശശിധര(45)നെ ചവിട്ടികൊന്നത്.
Read moreDetailsഅടുത്തിടെയുണ്ടായ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിവാദങ്ങള്‍ക്കിടെയാണ് സ്മാര്‍ട്ട് സിറ്റിയില്‍ ഐടി സമുച്ചയത്തിന്റെ നിര്‍മ്മാണവും കൊച്ചി മെട്രോ നിര്‍മ്മാണത്തിന്റെ ഉദ്ഘാടനവും തിരുവനന്തപുരം,...
Read moreDetailsപാല്‍പ്പൊടി കലര്‍ത്തിയ പാല്‍ വില്‍ക്കുന്ന മില്‍മയ്ക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. കവറില്‍ ഫ്രഷ് ആന്‍ഡ് പ്യുവര്‍ എന്ന് രേഖപ്പെടുത്തി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് മില്‍മ അവസാനിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
Read moreDetailsകൊല്ലം, ആലപ്പുഴ, കോഴിക്കോട് ബൈപാസുകള്‍ 50:50 അനുപാതത്തില്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സഹമന്ത്രി സര്‍വ്വേ സത്യനാരായണ എന്നിവരുമായി...
Read moreDetailsകേരള സര്‍വകലാശാലയില്‍ നടന്ന വിവാദ അസിസ്റന്റ് പരീക്ഷയിലെ 40,000 ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തിലെ അന്വേഷണോദ്യാഗസ്ഥനെ സ്ഥലം മാറ്റി. ഉന്നത ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ...
Read moreDetailsകൊല്ലം ചടയമംഗലത്ത് സ്വകാര്യബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി പ്രിയ അഗസ്റ്റിന്‍, അഞ്ചല്‍ സ്വദേശി ജയശ്രീ(16) എന്നിവരും ഗോകുലം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍...
Read moreDetailsസംസ്ഥാനത്ത് മന്ത്രിസഭ പുന:സംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് യാതൊരു നിര്‍ദേശവും നല്‍കിട്ടില്ലെന്ന് കേന്ദ്ര മന്ത്രി എ.കെ. ആന്‍റണി പറഞ്ഞു. തന്റെ അറിവില്‍ ഒരു പുന:സംഘടന ചര്‍ച്ചയും നടന്നിട്ടില്ലെന്നും നേതൃമാറ്റമുണ്ടാകില്ലെന്നും...
Read moreDetailsപ്രാഥമികാരോഗ്യകേന്ദ്രം മുതലുളള ആശുപത്രികളില്‍ ആഗസ്റ്റ് 15 മുതല്‍ എ.പി.എല്‍./ബി.പി.എല്‍. വ്യത്യാസമില്ലാതെ സൗജന്യമരുന്ന് ലഭ്യമാക്കുമെന്നും ഇതോടെ വിലയേറിയ ജനറിക് മരുന്നുകള്‍ സൗജന്യമായി ലഭ്യമാകുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി കേരളം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies