കേരളം

സോളാര്‍ കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

സോളാര്‍ കേസ് സംബന്ധിച്ച് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ സര്‍ക്കാര്‍ എന്താണ് മറച്ചുവെയ്ക്കുന്നതെന്ന് കോടതി ചോദിച്ചു. സോളാറിലെ തട്ടിപ്പു പണം കണ്ടെത്താന്‍ എന്തു നടപടികളാണ് സ്വീകരിച്ചതെന്ന്...

Read moreDetails

എല്‍ .ഡിഎഫിന്റെ അനിശ്ചിതകാല ‘രാപ്പകല്‍ സമരം’ ആരംഭിച്ചു

സോളാര്‍ തട്ടിപ്പില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുളള എല്‍.ഡിഎഫിന്റെ അനിശ്ചിതകാല രാപ്പകല്‍ സമരം തിരുവനന്തപുരത്ത് ആരംഭിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമരം...

Read moreDetails

മനുഷ്യാവകാശം സംരക്ഷിച്ചുക്കൊണ്ട് കോടതി വിധികള്‍ പാലിക്കുകയാണ് ജയിലുകളുടെ ലക്ഷ്യം: ആഭ്യന്തരമന്ത്രി

മനുഷ്യാവകാശം സംരക്ഷിച്ചുക്കൊണ്ട് കോടതി വിധികള്‍ പാലിക്കുകയാണ് ജയിലുകളുടെ ലക്ഷ്യമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കുഞ്ചാലുംമൂട് പ്രത്യേക സബ് ജയിലില്‍ സോളാര്‍ യൂണിറ്റിന്റെ കമ്മീഷനിങ്, ബിരിയാണി നിര്‍മ്മാണ യൂണിറ്റ്...

Read moreDetails

കല്ലാറില്‍ വഴിയോര വിശ്രമകേന്ദ്രവും ക്യാമ്പിങ് സെന്ററും തുടങ്ങും – സ്പീക്കര്‍

കല്ലാറിലെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കെട്ടിടം നവീകരിക്കുമെന്നും 118 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനുള്ള പ്രവൃത്തികള്‍ നടപ്പാക്കുകയെന്നും സ്പീക്കര്‍ അറിയിച്ചു. നവീകരണത്തോടെ ഇത് ഒരു വേ സൈഡ്...

Read moreDetails

സോളാര്‍ തട്ടിപ്പ് കേസ്: ജോപ്പന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജോപ്പന് തട്ടിപ്പില്‍ പങ്കാളിത്തമുണ്ടെന്നും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍...

Read moreDetails

മഴ ശക്തമായി: ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിനുകള്‍ തിരിച്ചുവിട്ടു

മഴ ശക്തമായതിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിനുകള്‍ തിരിച്ചു വിട്ടതായി റെയില്‍വേ അറിയിച്ചു. നാഗ്പൂര്‍ റെയില്‍വേ ഡിവിഷന്റെ കീഴിലുള്ള സിന്ധിക്കും തുല്‍ജാപൂറിനും മധ്യേ ട്രാക്കുകള്‍ ഒലിച്ചു...

Read moreDetails

കാലവര്‍ഷക്കെടുതി: കേന്ദ്ര സംഘം സന്ദര്‍ശനം തുടങ്ങി

സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കേന്ദ്രസംഘം സന്ദര്‍ശനം ആരംഭിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലവര്‍ഷക്കെടുതികള്‍ സംഭവിച്ച കുട്ടനാട്ടിലാണ് സംഘം ആദ്യം സന്ദര്‍ശനം നടത്തുന്നത്.

Read moreDetails

കെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ് നിരക്കുകള്‍ കൂട്ടി

കെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. ലോ ഫ്‌ളോര്‍ എസി മിനിമം ചാര്‍ജ് പത്തില്‍ നിന്ന് പതിനഞ്ചാകും. നോണ്‍ എസി നിരക്ക് അഞ്ച് രൂപയില്‍ നിന്ന് എട്ട്...

Read moreDetails

തിരുവനന്തപുരത്തെ കവര്‍ച്ച; പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ 35 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലെ പ്രതികള്‍ പോലീസ് പിടിയിലായി. നാല് അന്യസംസ്ഥാനക്കാരാണ് അറസ്റിലായത്. കോവളത്തു നിന്നുമാണ് സംഘത്തെ പിടിച്ചത്. ഇവരില്‍ നിന്നും...

Read moreDetails

തിരുവനന്തപുരം നഗരത്തില്‍ കവര്‍ച്ച; ബാങ്കില്‍ നിന്നു കൊണ്ടുപോയ 35 ലക്ഷം തട്ടിയെടുത്തു

തിരുവനന്തപുരത്ത് കാനറാ ബാങ്കില്‍ നിന്നും കൊണ്ടുപോയ 35 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തിരുവനന്തപുരം ആയുര്‍വേദ കോളജിനു മുന്നിലായിരുന്നു സംഭവം നടന്നത്. മത്സ്യതൊഴിലാളി സഹകരണ സംഘത്തിന്റെ പണമാണ് പട്ടാപ്പകല്‍...

Read moreDetails
Page 785 of 1175 1 784 785 786 1,175

പുതിയ വാർത്തകൾ