കേരളം

വി.എസിനും പിണറായിക്കുമെതിരേ വിജിലന്‍സ് അന്വേഷണം

മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. വി.എസിനെയും പിണറായിയെയും കൂടാതെ മുന്‍മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം. വിജയകുമാര്‍ എന്നിവര്‍ക്കെതിരേയും...

Read moreDetails

ആല്‍മരം കടപുഴകി വീണ്‌ ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക്‌ പരിക്ക്‌

മരുതംകുഴിയില്‍ റോഡുവക്കില്‍ നിന്ന കൂറ്റന്‍ ആല്‍മരം കടപുഴകി വീണ്‌ ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക്‌ പരിക്കേറ്റു. അതേസമയം മരം മുറിച്ചു നീക്കാനുള്ള രക്ഷാ പ്രവര്‍ത്തനത്തിനിടെ ക്രയിനിന്റെ ഒരു ഭാഗം...

Read moreDetails

ഹര്‍ത്താല്‍ പൂര്‍ണം

സംസ്ഥാനത്ത് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കണ്ണൂരും കോഴിക്കോടും തിരുവനന്തപുരത്തും അക്രമം നടന്നു. രാവിലെ ആറു മണിക്കു തുടങ്ങിയ 12 മണിക്കൂര്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. കോഴിക്കോട് കുന്ദമംഗലത്ത്...

Read moreDetails

അമേരിക്കയില്‍ മലയാളി കടലില്‍ മുങ്ങിമരിച്ചു

മയാമി ബീച്ചില്‍ എത്തിയ കെ.പി. സായിനാഥ് (45) മുങ്ങിമരിച്ചു. ഫ്ളോറിഡയില്‍ നടക്കുന്ന കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് കുടുംബത്തോടൊപ്പം സായിനാഥ് ഫ്ളോറിഡയില്‍ എത്തിയത്.

Read moreDetails

ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അടുത്ത രണ്ടു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ വ്യാഴാഴ്ച അവധി...

Read moreDetails

കെ. സുരേന്ദ്രനെതിരേ മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ വക്കീല്‍ നോട്ടീസ് അയച്ചു

ബിജെപി നേതാവ് കെ. സുരേന്ദ്രനെതിരേ മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ വക്കീല്‍ നോട്ടീസ് അയച്ചു. തനിക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇല്ലെങ്കില്‍...

Read moreDetails

‘കാര്‍ഷിക വികസന നയ’ത്തിന്റെ കരട്, സമിതി ചെയര്‍മാന്‍ കെ.കൃഷ്ണന്‍കുട്ടി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നു

സംസ്ഥാന കാര്‍ഷിക വികസന നയരൂപീകരണ സമിതി തയാറാക്കിയ 'കാര്‍ഷിക വികസന നയ'ത്തിന്റെ കരട് സമിതി ചെയര്‍മാന്‍ മുന്‍ എം.എല്‍ . എ കെ.കൃഷ്ണന്‍കുട്ടി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നു.

Read moreDetails

നിയമസഭാ സമുച്ചയത്തില്‍ മഴവെള്ള സംഭരണി ഉദ്ഘാടനം ചെയ്തു

നിയമസഭാ സമുച്ചയത്തിലെ മഴവെള്ള സംഭരണികള്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. നിയമസഭാ മന്ദിരത്തിലെ ജലത്തിന്റെ ആവശ്യം പരിഹരിക്കാന്‍ ഇതര സ്രോതസുകള്‍ക്കൊപ്പം ഇനി മഴവെള്ളസംഭരണിയിലെ ജലവുമുണ്ടാകും. അമൂല്യമായ ജലം...

Read moreDetails

മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഉത്തരവ്

സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ പോലീസ് മേധാവി കെ.എസ്. ബാലസുബ്രമണ്യം ഉത്തരവിട്ടു.

Read moreDetails

കോണ്‍ഗ്രസിലെ അനൈക്യം ദോഷകരമായി: കെ.പി. മോഹനന്‍

കോണ്‍ഗ്രസിനുള്ളിലെ അനൈക്യം മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും ദോഷകരമായി ബാധിച്ചെന്നു കൃഷിമന്ത്രി കെ.പി. മോഹനന്‍. ഇതു യുഡിഎഫ് സംവിധാനത്തേയും തകരാറിലാക്കി. മികച്ച പൊതുപ്രവര്‍ത്തകനുള്ള ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡ് മുഖ്യമന്ത്രിക്കു ലഭിച്ചെങ്കിലും...

Read moreDetails
Page 786 of 1171 1 785 786 787 1,171

പുതിയ വാർത്തകൾ