Tuesday, April 28, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പൊതുമേഖല വിതരണ സമ്പ്രദായം മുഴുവന്‍ കമ്പ്യൂട്ടര്‍വല്ക്കരിക്കുമെന്ന് മന്ത്രി കെ.ബാബു

by Punnyabhumi Desk
Aug 1, 2013, 04:04 pm IST
in കേരളം

കൊച്ചി: പൊതുമേഖല വിതരണ സമ്പ്രദായത്തെ മുഴുവന്‍ കമ്പ്യൂട്ടര്‍വല്ക്കരിക്കുമെന്ന് മന്ത്രി കെ.ബാബു. ഇതുവഴി ഈ രംഗത്തെ അഴിമതിയും ദുര്‍വിനിയോഗവും ഇല്ലാതാക്കി നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത എല്ലാവര്‍ക്കും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം രാജേന്ദ്രമൈതാനിയില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ജില്ലാതല സഹകരണ വിപണനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിതരണ ശ്രൃംഖല ശക്തിപ്പെടുത്തുകയാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. കസ്യൂമര്‍ഫെഡ്. സിവില്‍ സപ്ലൈസ് വകുപ്പ്, ഹോര്‍ട്ടികോര്‍പ് എന്നിവ ഉല്സവകാലത്ത് നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുത്. കഴിഞ്ഞദിവസത്തെ മന്ത്രിസഭ യോഗത്തില്‍ ഈ ഏജന്‍സികള്‍ക്ക് ഉല്സവകാലത്തേക്കായി അനുവദിച്ച തുക അടിയന്തരമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

45 ദിവസം നീണ്ടുനില്ക്ന്നകു മേളകളാണ് കണ്‍സ്യൂമര്‍ഫെഡ് സംഘടിപ്പിച്ചിട്ടുള്ളത്. 13 ഇനം അവശ്യസാധനങ്ങള്‍ പൊതുവിപണിയിലേതിനേക്കാള്‍ 30 ശതമാനം വരെ വിലക്കിഴിവോടെയാണ് ഇതുവഴി വിതരണം ചെയ്യുന്നത്. നാലുതലങ്ങളിലായാണ് വിപണിഇടപെടല്‍. ആദ്യഘട്ടമായി ജില്ലാതല മേളകളും രണ്ടാംഘട്ടമായി നിയോജകമണ്ഡലംതല മേളകളും സംഘടിപ്പിക്കും. ഇതോടൊപ്പം റംസാന്‍, ഓണം ഉല്സവകാലത്തും ത്രിവേണിയുടെ വിപണി ഇടപെടലുണ്ടാകും. ഇപ്പോള്‍ തുടങ്ങിയ ജില്ലാതല മേള ഓണക്കാലം വരെയുണ്ടാകും.

ഹൈബി ഈഡന് എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി മുഖ്യാതിഥഇയായിരുന്നു. ജില്ല സഹകരണബാങ്ക് പ്രസിഡന്റ് എന്‍.പി.പൗലോസ് ആദ്യവില്പ്പന നടത്തി. കസ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഖ്യപ്രഭാഷണം നടത്തി. ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര ആശംസയര്‍പ്പിച്ചു. മേളയിലെ ഉല്പ്പന്നങ്ങളുടെ വില ഇനിപ്പറയുന്നു, ബ്രാക്കറ്റില് പൊതുവിപണി വില: ജയ അരി- 21.00 (30.00), കുറുവ അരി- 21.00 (30.50),മട്ട അരി- 21.00 (33.00),പച്ചരി- 21.00 (26.50), വെളിച്ചെണ്ണ- 62.00 (72.50), ഉഴു്ന്ന് – 42.00 (60.00), കടല- 45.00 (50.00), തുവരപരിപ്പ്- 45.00 (66.00), ചെറുപയര്‍- 55.00 (75.60), വന്‍പയര്‍- 35.00 (57.00), മുളക്- 55.00 (80.40), പിരിയന് മുളക്- 76.00, (108.00), മല്ലി- 60.00 (88.00).

ShareTweetSend

Related News

കേരളം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

Discussion about this post

പുതിയ വാർത്തകൾ

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies