കേരളം

ചാക്ക് രാധാകൃഷ്ണന് ജാമ്യം നല്‍കരുതെന്ന് സിബിഐ

വി.എം രാധാകൃഷ്ണന് ജാമ്യം നല്‍കരുതെന്ന് സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യം നല്‍കുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിനു കാരണമാകുമെന്ന് സിബിഐ കോടതിയെ അറിയിച്ചു. മലബാര്‍ സിമന്‍റ്‌സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ...

Read moreDetails

ശ്രീരാമരഥയാത്ര തിരുവനന്തപുരത്ത്

ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് കൊല്ലൂര്‍ ശ്രീ മുകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിച്ച ശ്രീരാമരഥയാത്ര ഇന്നു രാവിലെ 8ന് കടമ്പാട്ടുകോണം വഴി തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ചു.

Read moreDetails

നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഒന്നര കോടി രൂപയുടെ സ്വര്‍ണവും വജ്രവും പിടികൂടി

അമരവിള ചെക്ക്‌പോസ്റ്റില്‍ വന്‍ സ്വര്‍ണ വേട്ട നടന്നു. തമിഴ്നാട്ടില്‍ നിന്ന് അനധികൃതമായി നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഏതാണ്ട് ഒന്നര കോടി രൂപയുടെ സ്വര്‍ണവും വജ്രവും...

Read moreDetails

തൃശൂര്‍ പൂരത്തിന് ഇന്നു കൊടിയേറും

തൃശൂര്‍പൂരത്തിന് ഇന്ന് കൊടിയേറും. രാവിലെ 11.30 ന് തിരുവമ്പാടിയിലും 12 ന് പാറമേക്കാവിലും കൊടിയേറ്റം നടക്കും. രണ്ടു ഭഗവതിമാരും കൊടിയേറ്റത്തിനു ശേഷം പുറത്തേക്ക് എഴുന്നള്ളും. പൂരത്തിനായുള്ള ഒരുക്കങ്ങള്‍...

Read moreDetails

വിഷുക്കണി ദര്‍ശനത്തിനായി സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ വന്‍ഭക്തജനത്തിരക്ക്

ഐശ്വര്യത്തിന്‍റെ പൊന്‍കണി ദര്‍ശനത്തിനായി സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെങ്ങും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂരിലും ശബരിമലയിലും വിഷുക്കണിദര്‍ശനപുണ്യം തേടി ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്.

Read moreDetails

ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടില്ലെങ്കില്‍ സമാന്തര സംഘടനകള്‍ മുതലെടുക്കും: ആന്റണി

ജനകീയ പ്രശ്നങ്ങളില്‍ വ്യവസ്ഥാപിത മുഖ്യധാര പ്രസ്ഥാനങ്ങള്‍ ഇടപെട്ടില്ലങ്കില്‍ ആ സാഹചര്യം മുതലെടുക്കുക സമാന്തര സംഘടനകളാകുമെന്നു പ്രതിരോധമന്ത്രി എ.കെ ആന്റണി. അതു സമൂഹത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

Read moreDetails

വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണവും ചട്ടങ്ങളും തടസമാകരുതെന്നു മുഖ്യമന്ത്രി

സംസ്ഥാനത്ത് വരള്‍ച്ച നേരിടാനുള്ള പ്രവര്‍ത്തനങ്ങളില്‍ പണവും ചട്ടങ്ങളും തടസമാകരുതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. സംസ്ഥാനത്തെ വരള്‍ച്ച നേരിടുന്നതിന് സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Read moreDetails

വരള്‍ച്ച: മുഖ്യമന്ത്രിയുടെ ജില്ലാതല അവലോകന പര്യടനം തുടങ്ങി

സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല വരള്‍ച്ചാ അവലോകന പര്യടനത്തിന് പത്തനംതിട്ടയില്‍ തുടക്കമായി. വരള്‍ച്ചാ ദുരിതാശ്വാസത്തിനായി ഊര്‍ജ്ജിത നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.

Read moreDetails

കണ്ണൂര്‍ വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി ലഭിച്ചു

കണ്ണൂര്‍ വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി ലഭിച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധസമിതിയാണ് കണ്ണൂരില്‍ വിമാനത്താവളത്തിന്‌ അനുമതി നല്‍കിയത്. ഉപാധികളോടെയാണ് വിമാനത്താവളത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. മരങ്ങള്‍ വെട്ടിമാറ്റുന്നതിന് ബന്ധപ്പെട്ടവരുടെ അനുമതി...

Read moreDetails
Page 810 of 1165 1 809 810 811 1,165

പുതിയ വാർത്തകൾ