കേരളം

കൊല്ലവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു

സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ കൊല്ലവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. സ്വാമിവിവേകാനന്ദന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഭാഗമായാണ് കലണ്ടര്‍...

Read moreDetails

അനാഥാലയങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം

സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ സംരക്ഷിക്കപ്പെടുന്ന അന്തേവാസികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ഉന്നത പഠനത്തിന് സഹായം നല്‍കുന്ന പദ്ധതിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു. അന്തേവാസികള്‍ക്ക് ഉന്നത പഠനത്തിന് സാമ്പത്തിക സഹായം നല്‍കുന്നതാണ്...

Read moreDetails

ബാലസാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടിന്റെ 2012-ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് പ്രഖ്യാപിച്ചു. കഥ/നോവല്‍ വിഭാഗത്തില്‍ പി.പി. രാമചന്ദ്രന്‍ രചിച്ച പാതാളവും കവിത വിഭാഗത്തില്‍...

Read moreDetails

മുഖ്യമന്ത്രി ജഗതിയെ സന്ദര്‍ശിച്ചു

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ സുഖം പ്രാപിച്ചുവരുന്ന പ്രശസ്ത നടന്‍ ജഗതി ശ്രീകുമാറിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. ജഗതിയുടെ മകന്‍ രാജ്കുമാറിന്റെ പേയാടുള്ള വസതിയില്‍ രാവിലെ 11...

Read moreDetails

ഇരിങ്ങാലക്കുടയില്‍ മെയ് 3 ന് പ്രാദേശിക അവധി

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട മുനിസിപ്പല്‍ അതിര്‍ത്തിയില്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 3ന് പ്രാദേശിക അവധി അനുവദിച്ചു. എന്നാല്‍ മുന്‍ നിശ്ചയ പ്രകാരമുള്ള...

Read moreDetails

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 94.17 ശതമാനം വിജയം

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 94.17 വിജയശതമാനം. പതിനായിരത്തി എഴുപത്തി മൂന്ന് വിദ്യാര്‍ത്ഥികള്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്‌ളസ് നേടി. വിജയശതമാനം കൂടുതല്‍ കോട്ടയത്തും കുറവ് പാലക്കാട് ജില്ലയിലുമാണ്.

Read moreDetails

രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ വര്‍ദ്ധിക്കുന്നു: മോഡി

രാഷ്ട്രീയ തൊട്ടുകൂടായ്മ രാജ്യത്ത് അനുദിനം വര്‍ധിക്കുകയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.ശിവഗിരി മഠത്തിലെ ശാരദാ പ്രതിഷ്ഠയുടെ 101-ാം വാര്‍ഷികവും ധര്‍മമീമാംസ പരിഷത്തും ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു...

Read moreDetails

പൈപ്പ് പൊട്ടല്‍ അട്ടിമറിയല്ലെന്നു റിപ്പോര്‍ട്ട്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ തലേന്നാള്‍ തിരുവനന്തപുരത്ത് ഒരേസമയം നാലിടത്ത് പൈപ്പ് പൊട്ടലുണ്ടായതിനു പിന്നില്‍  അട്ടമറിയില്ലെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ കെ.ജയകുമാര്‍ കമ്മീഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്....

Read moreDetails

ഗണേഷ് കുമാറിനെ മന്ത്രിയാക്കണം: എന്‍.എസ്.എസ്

ഗണേഷ് വീണ്ടും മന്ത്രിയാകണമെന്നാണ് എന്‍.എസ്.എസ്സിന്റെ ആഗ്രഹമെന്നും ഗണേഷിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുന്‍കയ്യെടുക്കണമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ഗണേഷിന്റെ നിരപരാധിത്വം ജനങ്ങളെ...

Read moreDetails

എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 24 ന്

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 24 ന് (ബുധനാഴ്ച) 11.30 ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (സ്പെഷ്യല്‍ സ്കൂള്‍) എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി...

Read moreDetails
Page 809 of 1167 1 808 809 810 1,167

പുതിയ വാർത്തകൾ