കേരളം

ഇരിങ്ങാലക്കുടയില്‍ മെയ് 3 ന് പ്രാദേശിക അവധി

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട മുനിസിപ്പല്‍ അതിര്‍ത്തിയില്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 3ന് പ്രാദേശിക അവധി അനുവദിച്ചു. എന്നാല്‍ മുന്‍ നിശ്ചയ പ്രകാരമുള്ള...

Read moreDetails

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 94.17 ശതമാനം വിജയം

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 94.17 വിജയശതമാനം. പതിനായിരത്തി എഴുപത്തി മൂന്ന് വിദ്യാര്‍ത്ഥികള്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്‌ളസ് നേടി. വിജയശതമാനം കൂടുതല്‍ കോട്ടയത്തും കുറവ് പാലക്കാട് ജില്ലയിലുമാണ്.

Read moreDetails

രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ വര്‍ദ്ധിക്കുന്നു: മോഡി

രാഷ്ട്രീയ തൊട്ടുകൂടായ്മ രാജ്യത്ത് അനുദിനം വര്‍ധിക്കുകയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.ശിവഗിരി മഠത്തിലെ ശാരദാ പ്രതിഷ്ഠയുടെ 101-ാം വാര്‍ഷികവും ധര്‍മമീമാംസ പരിഷത്തും ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു...

Read moreDetails

പൈപ്പ് പൊട്ടല്‍ അട്ടിമറിയല്ലെന്നു റിപ്പോര്‍ട്ട്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ തലേന്നാള്‍ തിരുവനന്തപുരത്ത് ഒരേസമയം നാലിടത്ത് പൈപ്പ് പൊട്ടലുണ്ടായതിനു പിന്നില്‍  അട്ടമറിയില്ലെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ കെ.ജയകുമാര്‍ കമ്മീഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്....

Read moreDetails

ഗണേഷ് കുമാറിനെ മന്ത്രിയാക്കണം: എന്‍.എസ്.എസ്

ഗണേഷ് വീണ്ടും മന്ത്രിയാകണമെന്നാണ് എന്‍.എസ്.എസ്സിന്റെ ആഗ്രഹമെന്നും ഗണേഷിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുന്‍കയ്യെടുക്കണമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ഗണേഷിന്റെ നിരപരാധിത്വം ജനങ്ങളെ...

Read moreDetails

എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 24 ന്

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 24 ന് (ബുധനാഴ്ച) 11.30 ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (സ്പെഷ്യല്‍ സ്കൂള്‍) എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി...

Read moreDetails

ഭൗമദിനം ആചരിച്ചു

എന്‍.സി.സി. ഡയറക്ടറേറ്റില്‍ കേരള എന്‍.സി.സിയുടെ അഡീഷണല്‍ ഡയറക്ടര്‍ ജനറലായ മേജര്‍ ജനറല്‍ ബി.ചക്രവര്‍ത്തിയും സംസ്ഥാന മുഖ്യ വനപാലകന്‍ രാജ രാജ വര്‍മ്മയും ചേര്‍ന്ന് വൃക്ഷത്തൈ നട്ട് ഭൌമദിനം...

Read moreDetails

ഏപ്രില്‍ 25 മുതല്‍ ജില്ലാതല ആരോഗ്യ അദാലത്ത് സംഘടിപ്പിക്കും: മന്ത്രി വി.എസ്. ശിവകുമാര്‍

എല്ലാ ജില്ലകളിലും ഏപ്രില്‍ 25 മുതല്‍ ആരോഗ്യ അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍. കേരള അക്രഡിറ്റേഷന്‍ സ്റാന്‍ഡേര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് പ്രകാരം സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പദ്ധതിയുടെ...

Read moreDetails

സ്വാതി പുരസ്കാര സമര്‍പ്പണം ഏപ്രില്‍ 26 ന് നടത്തും : സാംസ്കാരിക മന്ത്രി

സാംസ്കാരിക വകുപ്പിന്റെയും കേരള സംഗീത നാടക അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ സംഗീതരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്വാതി പുരസ്കാരം ഏപ്രില്‍ 26 ന് സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ വൈകുന്നേരം...

Read moreDetails

വര്‍ണ്ണവിസ്മയങ്ങളുടെ തൃശൂര്‍ പൂരം ഇന്ന്

പഞ്ചവാദ്യത്തിന്റെയും ഇലഞ്ഞിത്തറ മേളത്തിന്റെയും നാദവിസ്മയങ്ങള്‍ക്ക് പൂരനഗരി ഒരുങ്ങി. തട്ടകത്തിലെ ദേശപെരുമയുമായി ഘടക പൂരങ്ങള്‍ വടക്കുംനാഥ സന്നിധിയില്‍ എത്തുന്നതോടെയാണ് 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പൂരചടങ്ങുകള്‍ ആരംഭിക്കും.

Read moreDetails
Page 808 of 1165 1 807 808 809 1,165

പുതിയ വാർത്തകൾ